ടൈപ്പ് ടു ഡയബറ്റിസ് എന്ന് പറയുന്ന നമ്മുടെ ജീവിതശൈലിയുടെ പ്രത്യേകത കൊണ്ടും ജനറ്റിക് ആയിട്ടുള്ള കാരണങ്ങൾ കൊണ്ടും ഒക്കെ വരുന്ന ഈ ടൈപ്പ് ടു ഡയബറ്റിസിലും നമ്മൾ സ്റ്റേജിൽ തന്നെ സ്റ്റാർട്ട് ചെയ്ത് തന്നാൽ ഈ ബീറ്റ കോശങ്ങളെ പുനർജീവിപ്പിക്കാൻ ആയിട്ട് പറ്റും എന്നുള്ളതാണ് പുതിയ പഠനങ്ങൾ എല്ലാം തന്നെ കാണിക്കുന്നത്. ഇനി ഇൻസുലിൻ പേടിയെ കുറിച്ച് നമുക്കൊന്ന് സംസാരിക്കാം പലപ്പോഴും ഈ ഇഞ്ചക്ഷൻ എന്ന് പറയുന്നത് അതിന് ഉപയോഗിക്കുന്ന.
നീഡിൽ അതൊരു സൂചി അല്ല ഒരു ഫിലമെന്റ എന്നാണ് ഇതിനെ പറയുക. ഒരാൾക്ക് തന്നെ പേഷ്യന്റ് തന്നെ വയറിൽ എടുക്കാറാണ് പതിവ്. അത് നമ്മൾ ഓരോ പ്രാവശ്യം എടുക്കുമ്പോഴും ഓരോ വിരൽ അകലമിട്ട് മാറിമാറി സൈറ്റ് റൊട്ടേറ്റ് ചെയ്യേണ്ടത് ഡോക്ടർമാർ തന്നെ പറഞ്ഞു കൊടുക്കാറുണ്ട്. ഇത് കുത്തിവയ്ക്കുമ്പോൾ നമുക്ക് ഒരു ശകലം പോലും.
വേദനയുണ്ടാവില്ല എന്നുള്ളതാണ് അത് മനസ്സിലാക്കേണ്ട ഒരു കാര്യം ആ പേടി അപ്പാടെ മാറി കിട്ടും. അതുകൊണ്ട് ഒറ്റ തവണ എടുത്താൽ തന്നെ അതിനുള്ള പേടി ഒന്നും മാറിക്കിട്ടും എന്നുള്ളതാണ്. ഇൻസുലിൻ എടുത്ത് പിന്നെ ജീവിതകാലം മുഴുവൻ തുടരേണ്ട എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു സംശയം. ഞാൻ നേരത്തെ പറഞ്ഞതുപോലെ.
ഈ ബീറ്റാ കോശങ്ങളെ നമുക്ക് പൂർവസ്ഥിതിയിലേക്കോ ഹെൽത്തി ഫങ്ക്ഷണങ്ങളിലേക്ക് കൊണ്ടുവരാനായിട്ട് നമുക്ക് വെയിറ്റ് റിഡക്ഷനും ലൈഫ്സ്റ്റൽ മോഡിഫിക്കേഷൻ കൂടെ ഈ ഇൻസുലിൻ അഡ്മിനിസ്ട്രേഷനും കൊണ്ട് ഒരു പരിധിവരെ സഹായിച്ചേക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.