രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങളും പരിഹാരമാർഗങ്ങളും

ജീവിതത്തിൽ ഒരിക്കൽ പോലും തലകറക്കം അനുഭവപ്പെടാത്തവർ വളരെ ചുരുക്കം ആയിരിക്കും. മാനസികമായും ശാരീരികമായും വളരെയധികം വിഷമതകൾ ഉണ്ടാക്കുന്ന ഒരു രോഗലക്ഷണമാണ് തലകറക്കം എന്നു പറയുന്നത്. നമുക്ക് ചുറ്റുമുള്ള വസ്തുക്കളോ താനോ കറങ്ങി പോകുന്നതായോ നീങ്ങിപ്പോകുന്ന രോഗിക്ക് തോന്നുന്ന തന്നെയാണ് തലകറക്കം എന്ന് വിശേഷിപ്പിക്കുന്നത്. ഇതൊരു രോഗലക്ഷണം മാത്രമാണ് ഇതൊരു രോഗമായി ആരും കരുതരുത്.

പലർക്കും ഏറ്റവും കൂടുതലും ഉണ്ടാകുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കം ആണ്. പലർക്കും ഇതിന്റെ കാരണങ്ങൾ എന്താണെന്ന് പോലും അറിയുകയില്ല. മറ്റുപല രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിൽ ഒന്നുകൂടിയാണ് തലകറക്കം എന്ന് പറയുന്നത്. തലകറക്കം ബിപി അടക്കമുള്ള പല രോഗങ്ങൾക്കും തലകർക്കും പ്രധാന ലക്ഷണമാണ്. തലകറക്കം ചെവി സംബന്ധമായ പല പ്രശ്നങ്ങൾക്കും ഇത്തരം തലകറക്കത്തിന് കാരണമായിന്ന് വരാം.

ചെവിയിലെ വാക്സ് അതായത് ചെവിക്കായം പോലുള്ള അവസ്ഥകൾ വളരെ ചിലപ്പോൾ ഇത്തരം തലകറക്കത്തിന് കാരണമാകുന്നു. തലച്ചോറിലെ തകരാറു മൂലമാണ് തലകറക്കം ഉണ്ടാകുന്നത് എങ്കിൽ കേൾവി കുറവ് ചെവിക്കുള്ളിൽ മുഴക്കം തുടങ്ങിയ മറ്റു പല ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. പ്രധാന രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് സ്വയം കറങ്ങുന്നത് പോലെയോ ചുറ്റും കറങ്ങുന്നത് പോലെയോ തോന്നുകയാണ്.

തലകറക്കത്തിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത്. ഇതിനുപുറമെ ഒരു വശത്തേക്ക് ചരിഞ്ഞു പോവുക മന്ദത അനുഭവപ്പെടുക ചെവിക്കുള്ളിൽ ഒരു മുഴക്കം പോലെ കേൾക്കുക കേൾവിക്കുറവ് തുടങ്ങി ഛർദി വരെ ഈ തലകറക്കത്തിന്റെ ലക്ഷണമായി വരാം. ഈ വിഷയത്തെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി അറിവുകൾ നൽകുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *