രാമായണമാസം കൂടി ഒരു കർക്കിടക മാസം കൂടി കടന്നു വരികയാണ് നമ്മുടെ ജീവിതത്തിലേക്ക്. ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ ചില സംഭവവികാസങ്ങൾ കാണുന്നതാണ് കർക്കിടക മാസം ആരംഭിക്കുമ്പോൾ. ഇതിനെക്കുറിച്ചാണ് ഇന്നത്തെ ഈ ലേഖനത്തിൽ പറയുവാൻ ഉദ്ദേശിക്കുന്നത്. ഏകദേശം എട്ടോളം നാളുകാർ ത്തോളം ഇട്ടോളം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം അധികം സംഭവബഹുലവും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു മാസവും കൂടിയാണ് കർക്കിടക മാസം ആരംഭിക്കുന്ന നക്ഷത്രക്കാർക്ക് വന്ന് ചേരാൻ പോകുന്നത്.
ഇത്തരക്കാരിൽ ആദ്യത്തെ നക്ഷത്രം എന്നു പറയുന്നത് അശ്വതി നക്ഷത്രം തന്നെയാണ്. ഒരുപാട് ദുരിതങ്ങൾ വന്നുചേരുവാൻ സാധ്യതയുള്ള നക്ഷത്രമാണ് അശ്വതി നക്ഷത്രക്കാർക്ക് ഈ സമയം. പലതരത്തിലുള്ള മുറിവുകൾ വീഴ്ചകൾ ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ അപകടങ്ങൾ ചില പ്രത്യേകതരത്തിലുള്ള രോഗങ്ങൾഉദരസംബന്ധമായ രോഗങ്ങൾ ഇതെല്ലാം വന്നു പോയി ഉള്ള വളരെയധികം സാധ്യത കാണുന്ന ഒരു സമയമാണ് ഈ നക്ഷത്രക്കാർക്ക് കർക്കടക മാസം. ഓരോ അടി വെക്കുമ്പോഴും.
വളരെയധികം ആരോഗ്യം ശ്രദ്ധിക്കേണ്ട അപകടം പതിയിരിക്കുന്ന വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട ഒരു സമയമാണ് അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം. വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽഭഗവാനെ ധാര നടത്തുക എന്നുള്ളതാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ശിവക്ഷേത്രത്തിൽ പോയി ധാര നടത്തുക എന്നുള്ളതാണ്. രണ്ടാമത്തെ നക്ഷത്രം എന്ന് പറയുന്നത് ആയില്യം നക്ഷത്രമാണ്.
ഒരുപാട് റിസ്ക് പിടിച്ച ജോലികൾ ഉയരത്തിൽ കയറിയുള്ള ജോലികൾ ഡ്രൈവിംഗ് പോലുള്ള ജോലികൾ ആണെങ്കിൽ പോലും തീയിൽ മായി ബന്ധപ്പെട്ട് നടത്തുന്ന ജോലികൾ അടുപ്പിൽ നിന്ന് തീ പടരാതിരിക്കാനും അല്ലെങ്കിൽ എന്തെങ്കിലും പൊള്ളലേക്കാതിരിക്കാൻ ഒക്കെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ആയില്യം നക്ഷത്രക്കാർ. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.