പൗർണമി ദിവസം നമ്മുടെ വീട്ടിൽ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പൗർണമി ദിവസം ദേവി പ്രീതി ലഭിക്കുവാൻ ആയിട്ട് ഏറ്റവും ഉത്തമമായ ഒരു ദിവസമാണ്. ഇതിനായി ക്ഷേത്രദർശനം നടത്തുന്നതും വളരെ നല്ലതാണ്. എന്നാൽ ക്ഷേത്രത്തിൽ പോകുന്നവരെ ഇവിടെ പറയുന്ന വഴിപാടുകൾ പറഞ്ഞു ചെയ്യിപ്പിക്കുന്നത് നല്ലതാണ് ഇതുമൂലം നിങ്ങൾക്ക് ഒരുപാട് ഐശ്വര്യവും വിചാരിക്കുന്ന കാര്യങ്ങളെല്ലാം നിങ്ങൾക്ക് നടന്നു കിട്ടുകയും.
ജീവിതത്തിൽ നിന്ന് ദുരിതങ്ങളും രോഗങ്ങളും കഷ്ടതകളും കഷ്ടപ്പാടുകളും ഒക്കെ നീങ്ങി ജീവിതം ഒരുപാട് സന്തോഷപൂർണമാവുകയും ചെയ്യുന്നതാണ്. പൗർണമി ദിവസം ക്ഷേത്രത്തിൽ പോകുന്ന എല്ലാവരും ദേവിക്ക് ഒരു രക്തപുഷ്പാഞ്ജലി സമർപ്പിക്കണം എന്നുള്ളത് ഏറ്റവും നിർബന്ധമുള്ള ഒരു കാര്യമാണ്. രക്തപുഷ്പാഞ്ജലി പൗർണമി ദിവസം ദേവിക്ക് നടത്തുന്നത് സമർപ്പിക്കുന്നത്.
തീർച്ചയായിട്ടും നമുക്ക് രോഗ ദുരിത സമരത്തിനും ജീവിതത്തിലേക്ക് ഒരുപാട് സന്തോഷം നിറഞ്ഞ അവർ മംഗള കാര്യങ്ങൾ നടക്കുന്നതിന് ആയിട്ടും നമുക്ക് ശത്രുദോഷങ്ങൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അവയൊക്കെ നീങ്ങുന്നതിനും ആയിട്ടും നമ്മളുടെ ദാരിദ്ര്യം കഷ്ടപ്പാടും നമ്മളിൽ നിന്ന് വിട്ടകലുന്നതിനും ഒക്കെ ഏറ്റവും ഉത്തമമാണ്. രക്തപുഷ്പാഞ്ജലി നടത്തി ആ പ്രസാദം അണിയുന്നത് നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും.
എല്ലാം എല്ലാ രീതിയിലും നല്ല ഐശ്വര്യങ്ങൾ കൊണ്ടുവരുന്നതാണ്. രക്തപുഷ്പാഞ്ജലി എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാട് കൂടിയാണ്. ഏതെങ്കിലും ഒരു കാര്യം സഫലീകരിച്ച് കിട്ടുന്നതിനു വേണ്ടിയാണ് എന്നുണ്ടെങ്കിൽ ഈ ദിവസം ചുവന്ന നിറത്തിൽ ഉള്ള പൂക്കൾ കൊണ്ട് കെട്ടിയ മാല ദേവിക്ക് സമർപ്പിക്കുന്നതും ഒപ്പം കടുംപായസം വഴിപാട് കഴിക്കുന്നത് വളരെ നല്ലതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.