വളരെയധികം ആളുകളിൽ കണ്ടുവരുന്ന അതായത് സ്ത്രീപുരുഷഭേദമന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ. നമ്മുടെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഗ്രന്ഥി ആണ് തൈറോയ്ഡ് എന്നത് ഇത് കഴുത്തിലെ ബട്ടർഫ്ലൈ ഷെയിപ്പിലാണ് കാണപ്പെടുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ടി ത്രീ ടി ഫോർ ഇനി ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കാൽസ്യം മെറ്റബോളിസത്തിലെ ആവശ്യമായ കാൽസ്ടോണിനും ഈ ഗ്രന്ഥിയിൽ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.
നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക മെറ്റബോളിക് പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഹോർമോൺ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല ഇത് നമ്മുടെ കുട്ടികളുടെ വളർച്ചയ്ക്ക് പോലും വളരെയധികം പങ്കുവഹിക്കുന്ന ഒരു ഹോർമോൺ ആണ്. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹൈപ്പോതൈറോ അതുപോലെ തന്നെ ഹൈപ്പർ തൈറോയിഡിസവും അതുപോലെതന്നെ ഗോയിറ്റർ മുതലായവയാണ് അതിൽ തന്നെ ഏറ്റവും കൂടുതൽ.
കാണപ്പെടുന്നത് ഹൈപ്പർ തൈറോയിഡിസം ആണ്. ഹൈപ്പർ തൈറോയിഡിസം ഉള്ള രോഗികളിൽ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കൂടുതലായും കാണപ്പെടുന്നു. ഇത് തൈറോഡ് ഹോർമോൺ കുറയുന്നത് അനുസരിച്ച് അവരുടെ ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതായിട്ട് കാണപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് ഇതിന്റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾഇതിനെ ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഇതിനെ കാരണം.
ആകുന്നുണ്ട്മാത്രമല്ല അയൺ കുറവും ഇത്തരത്തിൽ സംഭവിക്കുന്നതിന് കാരണമാകുന്നു.അതുപോലെതന്നെ പിയൂട്രി ഗ്ലാൻഡ് ആണ്തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. അതുകൊണ്ടുതന്നെ നമുക്ക് പറയാൻ സാധിക്കും തൈറോഡ് ഹോർമോൺ ഉല്പാദനം കുറയുന്നത് ബ്യൂട്ടി ഗ്ലാൻഡ് തകരാറുമൂലവും സംഭവിക്കാവുന്ന ഒന്നാണ്. മാത്രമല്ല ജനിതകപരമായിട്ടും തൈറോയ്ഡ് പ്രശ്നമുള്ള കുഞ്ഞുങ്ങളെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.