ഇന്നത്തെ കാലത്ത് പ്രഷറും ഷുഗറും ഇല്ലാത്തവർ വളരെ കുറവാണ് എന്തിന് ചെറുപ്പക്കാരിൽ വരെ ഇന്ന് ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നു. അഷറും ഷുഗറും പോലുള്ള അസുഖങ്ങൾ ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നെ അത് മാറ്റിയെടുക്കുവാൻ ആയിട്ട് വളരെയധികം പണിപ്പെടേണ്ട ആവശ്യമുണ്ട് എങ്കിൽ മാത്രമേ ഇത് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ. ഒരു പരിധി വരെ ഇതിന് നിയന്ത്രിച്ചു നിർത്താം എന്നല്ലാതെ ഇതിന് മാറ്റിയെടുക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടാണ്.
പൂർണ്ണമായും നമ്മുടെ ശരീരത്തിൽ നിന്ന് ഇവയെ തുടച്ചു മാറ്റണം പറ്റുകയില്ല എന്ന് നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കുക അങ്ങനത്തെ ഒരു അസുഖങ്ങളാണ് പ്രഷറും ഷുഗറും എന്ന് പറയുന്നത്. ഇത്തരം അസുഖങ്ങൾ നമുക്ക് വരുന്നത് ഇന്നത്തെ കാലത്ത് എല്ലാവരും സ്റ്റൈൽ അതായത് നമ്മുടെ ജീവിത രീതികൾ തന്നെ തന്നെയാണ് പണ്ടുകാലത്ത് ഉണ്ടായിരുന്നവർ ചെയ്തുകൊണ്ടിരുന്ന വ്യായാമങ്ങളും കഠിനമായ ജോലികളും അത്തരത്തിലുള്ള ഭക്ഷണങ്ങൾ അവരൊക്കെ കഴിച്ചിരുന്ന ഭക്ഷണങ്ങളിൽ വ്യത്യാസങ്ങളുണ്ട്.
ഇവയൊന്നും തന്നെ ഇന്നത്തെ കാലത്ത് ആരും പിന്തുടരുന്നില്ല എന്നുള്ളതാണ് ഇത്തരത്തിലുള്ള രോഗങ്ങൾ വരുവാനുള്ള പ്രധാന കാരണമായിത്തന്നെ പറയുന്നത് ഇതിനായി കൃത്യമായി വ്യായാമവും ആഹാര രീതികളും പിന്തുടർന്നാൽ തന്നെയാണ് ഒരു പരിധി വരെ നിങ്ങൾക്ക് ഷുഗറും പ്രഷറും നിയന്ത്രിച്ചു നിർത്തുവാൻ ആയിട്ട് സാധിക്കുന്നത്.പ്രമേഹമുള്ള ആളുകൾക്ക് എന്ത് കഴിക്കുവാനും വളരെയധികം ഭയമാണ് ഉണ്ടാകുന്നത്.
ഉണ്ടാകുന്ന ഭയം എന്താണെന്ന് വെച്ചാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് എന്തെങ്കിലും കഴിച്ചു കഴിഞ്ഞാൽ കൂടുമോ എന്നാണ് ഇവരുടെ വളരെ വലിയ ഭയം.പ്രഷറും ഷുഗറിന് നിയന്ത്രിച്ചു നിർത്തുന്ന ചില ഭക്ഷണങ്ങളും അതെങ്ങനെയാണ് തയ്യാറാക്കുന്നതിനും കുറിച്ച് വളരെയധികം വിശദമായി തന്നെ ഡോക്ടർ നിങ്ങളോട് പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.