ലക്ഷ കണക്കിന് ആൾക്കാരെ ബാധിച്ചിരിക്കുന്ന സ്ത്രീ പുരുഷ ഭേദമന്യേ ബാധിക്കുന്ന പ്രത്യേകിച്ച് സ്ത്രീകളിൽ അല്പം അധികമായി കാണപ്പെടുന്ന ഒരു കണ്ടീഷനാണ് വെരിക്കോസ് വെയിൻ. ഇന്ന് നമ്മൾ സംസാരിക്കുന്നത് വെരിക്കോസ് വെയിനിനെക്കുറിച്ചും വെരിക്കോസ് വെയിന്റെ കോംപ്ലിക്കേഷൻ ആയ വെരിക്കോസ് അൾസറിനെക്കുറിച്ചാണ്. എങ്ങനെയാണ് ഈ പറയുന്ന വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് എങ്ങനെയാണ് വെരിക്കോസ് ആയിട്ട് മാറുന്നത്.
എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്തൊക്കെയാണ് പ്രതിവിധികൾ എന്നൊക്കെ നമുക്കിന്ന് ചർച്ച ചെയ്യാം. ശരീരത്തിൽ നമ്മുടെ ശരീരത്തിന് അകത്തേക്ക് രണ്ട് തരത്തിൽപ്പെട്ട രക്തക്കുഴലുകൾ ഉണ്ട് എന്ന് നിങ്ങൾക്കറിയാം. ഇന്ന് ഹൃദയത്തിൽനിന്ന് ശരീരത്തിന്റെ ഉപരിതലത്തിലേക്ക് രക്തം പ്രവഹിക്കുന്ന വിഭാഗത്തിൽപ്പെട്ട രക്തക്കുഴലുകളും ശരീരത്തിന്റെ ഉപരിതലത്തിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന വെയിൻ എന്ന രക്തക്കുഴലുകളും. ഇതിൽ സാധാരണഗതിയിൽ ഹൃദയം പമ്പ് ചെയ്തിട്ടാണ്.
ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം എത്തുക ശരീരത്തിന്റെ ഉപരിതലത്തിൽ നിന്ന് അശുദ്ധ രക്തം ഹൃദയത്തിലേക്ക് തിരിച്ചുവരുന്നത് നമ്മുടെ മസ്കുലാർ ആക്ഷൻ കൊണ്ടാണ് മസിൽസിന്റെ ആക്ഷൻ കൊണ്ടാണ് കയ്യിലൊക്കെയുള്ള പേശികളിൽ അത് നമ്മുടെ വല്ലപ്പുഴ കൈ ഉയർത്തിയോ അല്ലെങ്കിൽ തലയൊക്കെ ചെയ്യുന്ന സമയത്ത് വളരെ ഈസി ആയിട്ട് തന്നെ ഇതിന്റെ ട്രെയിനിങ് തിരിച്ചുവരുണ്ട് സാധിക്കും പക്ഷേ കാലിൽ.
നിന്നുള്ള രക്തക്കുഴലുകൾ വഴി രക്തം തിരിച്ചൊഴുകാൻ വളരെയധികം ബുദ്ധിമുട്ടുണ്ട് കാരണം ഇത്രയും ഹൃദയത്തിൽ നിന്ന് അകന്നു നിൽക്കുന്ന ഒരു സ്ഥലമാണ് കാല് അതുപോലെ തന്നെ ഇത് ഗ്രാവിറ്റേഷൻ ഫോഴ്സിന് എതിരായിട്ടാണ് ഭൂഗുരുത്വത്തിന് എതിരായിട്ടാണ് ഇത് തിരിച്ചൊഴുകേണ്ടത്. അതുകൊണ്ട് തന്നെ വളരെ പവർഫുൾ ആയിട്ടുള്ള ഒരു മെക്കാനിസം ഈ രക്തം തിരിച്ചുവരാൻ വേണ്ടി നമുക്ക് ആവശ്യമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.