നിങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ടോ? ശരീരം പ്രകടമാക്കും ഈ ലക്ഷണങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ഹൃദയ വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും കൊഴുപ്പ് കൂടിയ ഭക്ഷണങ്ങളുടെ ഉപയോഗം പോലെ രക്തത്തിൽ എൽഡിഎൽ വർധിക്കുമ്പോൾ ഈ അവസ്ഥയെ ഉയർന്ന കൊളസ്ട്രോൾ എന്ന് വിളിക്കുന്നു ഇത് ഹൈപ്പർ കൊളസ്ട്രോലീമിയ അല്ലെങ്കിൽ ഹൈപ്പർ ലിപിഡെമിയ എന്നും അറിയപ്പെടുന്നു. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ അഥവാ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളിന്റെ.

അളവ് കൂടിയാൽ അത് ധമനികളുടെ ആന്തരിക ഭിത്തികളിൽ അടിഞ്ഞുകൂടും പിന്നീട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും എല്ലാം ഇത് കാരണമാവുകയും ചെയ്യും കൊളസ്ട്രോൾ ലെവൽ കൂടാൻ പല കാരണങ്ങളുണ്ട് ഒന്നാമത്തെ കാരണം ജനിതകമാണ് പാരമ്പര്യമായി കൊളസ്ട്രോൾ വരാം ജീവിതശൈലിയാണ് കൊളസ്ട്രോൾ കൂടാൻ മറ്റൊരു കാരണം കൊഴുപ്പ് കൂടിയ ഭക്ഷണം കൂടിയ അളവിൽ കഴിക്കുന്നത് വ്യായാമം ഇല്ലായ്മ പുകവലി അമിത മദ്യപാനം ഇവ.

കൊളസ്ട്രോൾ കൂടാൻ കാരണമാകും പൊണ്ണത്തടിയാണ് കൊളസ്ട്രോൾ വരാൻ മറ്റൊരു കാരണം. ശരീരത്തിൽ രണ്ടു തരത്തിലുള്ള കോശങ്ങളുണ്ട് നമ്മൾ മുൻപേ പറഞ്ഞു നല്ലതും ചീത്തയും ഇതിൽ ചീത്ത കൊളസ്ട്രോൾ അടിച്ചുകൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോളും പ്രമേഹവും ഒക്കെ വളരെ സാധാരണമായി രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ കാലത്ത് പക്ഷേ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അടിക്കുന്നത്.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട് സ്റ്റിറോയ്ഡുകൾ പിത്തരസം വിറ്റാമിൻ ഡി തുടങ്ങിയ ശരീരത്തിന് പ്രധാന പദാർത്ഥങ്ങളുടെ സമ്പന്നയത്തിന്റെ മുൻഗാമിയായി കൊളസ്ട്രോൾ പ്രവർത്തിക്കുന്നു അതുകൊണ്ട് കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആക്കേണ്ടത് പ്രധാനമാണ്. അമിതവണ്ണത്തിൽ തുടങ്ങിയ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിക്കാൻ ഇതിന് കഴിയും എന്നാണ് യഥാർത്ഥ്യം പലപ്പോഴും ആളുകൾ അധികം ശ്രദ്ധിക്കാതെ പോകുന്ന ഈ കൊളസ്ട്രോൾ പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *