വായനാറ്റം നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ വായ് തുറന്ന് സംസാരിക്കാൻ പോലും ഇത്തരക്കാർക്ക് പലപ്പോഴും ഭയമായിരിക്കും. രാവിലെ എഴുന്നേൽക്കുമ്പോഴാണ് വായനാറ്റം കൂടുതലായി അനുഭവപ്പെടുന്നത്. വായിലെ ബാക്ടീരിയകൾ വരെ വയനാറ്റത്തിന്റെ കാരണക്കാരാകാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപഴകുമ്പോഴും പലപ്പോഴും വയനാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലർക്കും അറിയാൻ കഴിയുന്നത്.
സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്നങ്ങളും വായനാറ്റം മൂലം ഉണ്ടാകുന്നു. ഇത് ആത്മവിശ്വാസത്തെ പോലും തകർക്കുന്നു. ഒന്ന് ശ്രദ്ധിച്ചാൽ വയനാട്ടിലെ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. മോണ രോഗങ്ങൾ പല്ലിൽ കേടുകൾ പല്ലിനടിയിലെ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങിയവയൊക്കെ വയനാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ചെറുനാരങ്ങാനീരിൽ അല്പം ഉപ്പു മിക്സ് ചെയ്ത് നല്ലെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലു തേയ്ക്കുകയാണെങ്കിൽ ഇത് പല്ലിന്റെ ആരോഗ്യം വർദ്ധിക്കുന്നതിന്.
ഒപ്പം തന്നെ വായനാറ്റത്തെ ഇല്ലാതാക്കാനും സാധിക്കും. മുറുക്കുന്ന ശീലം ഒരിക്കലും നല്ല ശീലമല്ല എങ്കിലും പല്ലിന്റെ ആരോഗ്യത്തിന് മുറുക്ക് നല്ലതാണ്. എന്നാൽ വെറ്റിലയും ചുണ്ണാമ്പും അടക്കയും മാത്രമേ ഉപയോഗിക്കാവൂ പുകയില ഒരിക്കലും ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് വായനാറ്റം ഇല്ലാതാക്കാനും പല്ലിന് കരുത്ത് നൽകാനും സഹായിക്കുന്നതാണ്.
കുരുമുളകും ഉപ്പും പൊടിച്ച് അതോടൊപ്പം അല്പം കുടംപുളിയും മിക്സ് ചെയ്ത് പല്ലു തേച്ചാൽ പല്ലിന്റെ ആരോഗ്യം എന്നത് ഉപരി വയനാറ്റത്തെ എന്നന്നേക്കുമായി അകറ്റാൻ നല്ലൊരു മാർഗമാണിത്. മല്ലിയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് വയനാറ്റത്തെ ഇല്ലാതാക്കുന്നു. എന്നാൽ ഇത് ചെയ്യുമ്പോൾ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കൃത്യമായി ചെയ്യാൻ ശ്രമിക്കണം. എന്നാൽ മാത്രമേ മോണ രോഗങ്ങളെ അകറ്റി വായനാറ്റത്തിന് പരിഹാരം കാണാൻ സാധിക്കും.