ഒത്തിരി ആളുകളിൽ കാണാൻ സാധ്യതയുള്ള ഒരു പ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ എന്നത്.തൈറോയ്ഡ് പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് സാധാരണയാണ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ശരിയായി നടക്കാത്തത് തന്നെയാണ് തൈറോയ്ഡ് പ്രവർത്തനങ്ങളെ അപാകതകൾക്ക് കാരണമാകുന്നത്. കഴുത്തിൽ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയിഡ് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥി തൈറോയ്ഡ് ഹോർമോൺ ഉൽപാദനമാണ് ഇതിന്റെ മുഖ്യധർമ്മം.
ഇത് വേണ്ടവിധത്തിൽ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഭക്ഷണവും ജീവിതരീതിയും അല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടാക്കുന്നതും എല്ലാം ദോഷം ചെയ്യും.
ഭക്ഷണത്തിലും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ സ്ട്രസ്സ് പോലുള്ള കാര്യങ്ങൾ ഒഴിവാക്കുകയും വേണം. എല്ലാം മറ്റേത് ആരോഗ്യകാരൻ എന്നപോലെ തൈറോയ്ഡിനും ദോഷം ചെയ്യും. വ്യായാമം ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഹോർമോൺ പ്രശ്നങ്ങൾ മാറാൻ വ്യായാമം നല്ലതാണ് ഇത് പല ആരോഗ്യഗുണങ്ങളും നൽകും അമിതവണ്ണം ഒഴിവാക്കുന്നത് വഴിയും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം.
ഹൈപ്പറെറ്റ് സി പോലുള്ള ചില അണുബാധകൾ തൈറോയ്ഡിന് കാരണമാകാറുണ്ട് ഇതിനുപുറമെ വൈറൽ ഇൻഫെക്ഷനുകളും വെള്ളത്തിലിറങ്ങിയിരിക്കുന്ന പ്ലൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാൻഡിലെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും തൈറോഡ് തന്നെ രണ്ടു വിധത്തിൽ ഉണ്ട് ഹൈപ്പർ തൈറോയ്ഡ് ഹൈപ്പോതൈറോഡ് തൈറോയ്ഡ് ഉൽപാദനം കുറയുന്നതാണ് ഹൈപ്പോതൈറോഡിന് കാരണം ഹോർമോൺ ഉൽപാദനം അധികരിക്കുന്നതാണ് ഹൈപ്പർ തൈറോയ്ഡിന് കാരണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.