പ്രസവശേഷം വയറിൽ ഉണ്ടാകുന്ന പാടുകളും, മറ്റും മാറ്റുവാൻ പരിഹാരമുണ്ട്.

പ്രസവിച്ചതിനു ശേഷം ചാടിയ വയറും വൈറൽ ഉണ്ടാകുന്ന മാർക്കുകളും മാറുവാൻ എന്താണ് വഴി എന്ന് അന്വേഷിച്ച് നടക്കുന്നവർക്ക് ഇനി ആശ്വസിക്കാം പ്രസവശേഷം ചാടിയ വയർ എങ്ങനെ ഒഴിവാക്കാം എന്ന് അന്വേഷിക്കുന്നവർ വായിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. പ്രസവശേഷമുള്ള വയർ കുറയ്ക്കുവാനായി കഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക അമ്മമാരും പ്രസവശേഷമുള്ള വയർ കുറയ്ക്കാൻ നമ്മൾ ഒരുപാട് കഷ്ടപ്പെടേണ്ടി വരും എന്നതാണ് സത്യം.

ഇനി വയറിനെ കുറിച്ച് ആരും ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല കാരണം വയർ കുറയ്ക്കാൻ ഒരു എളുപ്പവഴിയുണ്ട്. സ്ത്രീകളിൽ പ്രസവത്തിന് ശേഷം ശരീരം പൂർവാവസ്ഥയിൽ എത്തുന്നതിന് സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറാഴ്ച വിശ്രമിക്കുവാനുള്ള സമയമാണ് കുഞ്ഞിനെ എടുക്കുന്നത് മുതൽ മുലയൂട്ടുന്ന വരെയുള്ള കാര്യങ്ങൾ എല്ലാം അമ്മ പഠിച്ചു വരുന്നതേയുള്ളൂ പ്രസവം മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദ്ദം വേറെയും കാണും.

അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും എന്ന് വേവലാതിപ്പെടുകയല്ല വേണ്ടത് മാനസികമായും ശാരീരികമായും നല്ലവണ്ണം റിലാക്സ് ചെയ്ത് കുഞ്ഞുമായുള്ള നിമിഷങ്ങൾ ആസ്വദിക്കുക. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഗർഭകാലം ഈ സമയത്ത് ഏതൊരു ഗർഭിണിയും ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പ്രസവശേഷം ശരീരം പഴയപടി ആകുമോ എന്നാണ് ഗർഭകാലത്തും അവരെ അലട്ടുന്ന ചിന്ത. കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഗർഭിണിയുടെ ശരീരഭാരം വർദ്ധിക്കും എന്നാൽ ആരോഗ്യവതിയായ ഒരു അമ്മയ്ക്ക് മാത്രമേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ജന്മം നൽകാൻ കഴിയുമെന്ന് ബോധ്യമുള്ളതിനാൽ തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യം പരിഗണിക്കുന്നത് പോലും അവർ വേണ്ടെന്ന് വയ്ക്കും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *