തല പൊട്ടും പോലെയുള്ള വേദനയുടെ കാരണം എന്താണെന്ന് നിങ്ങൾക്കറിയാമോ

സർവ്വസാധാരണമായ രോഗമാണ് തലവേദന യഥാർത്ഥ കാരണം കണ്ടെത്തുവാനും ബുദ്ധിമുട്ടാണ് ശ്രദ്ധിക്കൂ. ചിലപ്പോൾ തലവേദന വേറെ ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാം നല്ലൊരു വിഭാഗം പേരും രോഗകാരണം അറിയാതെ കഴിയാതെ പലവിധ ചികിത്സകളിൽ ആശ്വാസം കണ്ടെത്തുന്നു വിട്ടു മാറാത്ത തലവേദന മൂലം ജീവിതഗതി മാറേണ്ടി വന്നവരും നമുക്കിടയിലുണ്ട്. ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും.

ചിലർക്ക് അടിക്കടി തലവേദന ഉണ്ടാകുന്നു ഇത് സാധാരണ തലവേദനയാണോ അതോ മൈഗ്രൈൻ മൂലമുള്ള തലവേദനയാണോ?. തലയ്ക്ക് വരുന്ന എല്ലാ വേദനകളും അസഹനീയമാണ് എന്നാൽ മൈഗ്രേന്റെ കാര്യം എടുത്താലോ ചില സിനിമ ഭാഷകളിൽ പറഞ്ഞാൽ കൊടും ഭീകരനാണ് മൈഗ്രൈൻ ഒരിക്കൽ വന്നാൽ നമ്മുടെ വേദന നമ്മുടെ തലയും കൊണ്ടുപോകും എന്ന് വരെ തോന്നും ചിലർക്ക് മൈഗ്രേൻ വന്നാൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞെന്നു വരില്ല മൈഗ്രേനിൽ .

നിന്ന് മുക്തി നേടാൻ ധാരാളം ഗുളികളുണ്ട് എന്നാൽ ആരോഗ്യപ്രദമായിരിക്കണമെന്നില്ല ആരോഗ്യകരമായ രീതിയിലൂടെ മൈഗ്രേന ചില മാർഗങ്ങളുണ്ട്. ഇത്തരത്തിൽ ദീർഘനാൾ നീണ്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് മൈഗ്രൈൻ സ്ത്രീകളിൽ ആണ് മൈഗ്രൈൻ തലവേദന കൂടുതലായി കാണുന്നത് ആർത്തവകാലത്ത് മൈഗ്രേൻ കൂടുതലായി അനുഭവപ്പെടുന്നു.

നിത്യജീവിതത്തിൽ സർവ്വസാധാരണമായ തലവേദന സമ്മർദ്ദം വിശ്രമം ഇല്ലാതെ ജോലി ചെയ്യുക സൈനസ് പ്രശ്നങ്ങൾ മൈഗ്രേൻ ഉറക്കക്കുറവ് വിജയ് ശരീരത്തിലെ ജലാംശം കുറയുക തുടങ്ങുകയാണ് തലവേദനയുടെ പിന്നിലെ പ്രധാന കാരണങ്ങൾദീർഘനാൾ നീട്ടുനിൽക്കുന്ന തലവേദനയുടെ മുഖ്യ കാരണങ്ങളിൽ ഒന്നാണ് മൈഗ്രേൻ സ്ത്രീകളിൽ ആണ് മൈഗ്രേൻ തലവേദന കൂടുതലായി കാണപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *