ഇത്തരം ലക്ഷണങ്ങൾ കരളിന്റെ അപകടത്തെ സൂചിപ്പിക്കുന്നു…

ഇന്നത്തെകാലഘട്ടത്തിൽ കരൾ രുചി വർദ്ധിച്ചു വരികയാണ് ഇതിലും വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന അല്ലെങ്കിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്നത് ഫ്ലാറ്റ് ലിവർ തന്നെയായിരിക്കും.ഫാറ്റി ലിവറിന്റെ ഭാഗമായി വരുന്ന ലിവർ സിറോസിസ് ആണ് ഇന്ന് വളരെയധികം ഒത്തിരി ആളുകളിൽ കാണപ്പെടുന്ന ഇത് ചിലപ്പോൾ മരണകാരണം ആകുകയും ചെയ്യുന്നുണ്ട്.ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രധാനമായും ഈ അവസ്ഥ കാണപ്പെടുന്നത്. വ്യായാമത്തിന്റെ കുറവ് ആഹാര രീതിയിലുള്ള മാറ്റം കാർബോഹൈഡ്രേറ്റും.

ഫാറ്റും കൂടുതലായി ഉപയോഗിക്കുന്ന ആഹാരം ശൈലിയും കാരണങ്ങളുണ്ട് അതുപോലെതന്നെ പ്രമേഹ രോഗത്തിന്റെരോഗം നിയന്ത്രാതീതമായി ഉണ്ടാകുന്നതും ഇതുമൂലം കരളിൽ ഫാറ്റ് നിറയുകയും ഇത് പിന്നീട് വളരെയധികം ദോഷകരമായി ബാധിക്കുകയും മാത്രമല്ല ഇത് ലിവർ സിറോസിസ് മാറുകയും ചെയ്യും.രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മദ്യപാനം തന്നെയായിരിക്കും മദ്യപാനികളിൽ ഇത്തരം രോഗങ്ങൾ വളരെയധികമായി കാണപ്പെടുന്നു ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും.

കാരണമാവുകയും ചെയ്യുന്നുണ്ട്.അടുത്ത പ്രധാനപ്പെട്ട കാരണം വൈറൽ ഹെപ്പറ്റൈറ്റിസ് ആണ്.ഹെപ്പറേറ്റീവ്ഹെപ്പറ്റൈറ്റിസ് ബി ഹെപ്പറ്റൈറ്റിസ് എന്നിവ കരളിനെ ബാധിച്ച് കരളിന്റെ ആരോഗ്യത്തിൽ വളരെയധികം പ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു.ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ലിവർ സിറോസിസ് വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരത്തിൽ രോഗങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ ആദ്യം തന്നെ ഡയഗ്നോസ് ചെയ്യുന്നത്.

ഇത് ഏത് സ്റ്റേജിൽ പെടുന്നു എന്നാണ്.അതിനുശേഷം നിർണയിക്കുന്നത്ഫിറോസിസിന്റെ പ്രാരംഭഘട്ടത്തിൽ തന്നെയാണ്കണ്ടെത്തുകയാണെങ്കിൽ ജീവിതശൈലി ക്രമീകരണത്തിലൂടെ നമുക്ക് ഒരു പരിധി വരെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. അതായത് ക്രമമായ ആഹാരം രീതിയിൽ അതുപോലെ തന്നെ വ്യായാമവും കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെയും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *