നമ്മുടെ വീട്ടിലെ അടുക്കളയിൽ ഒരു കാരണവശാലും സൂക്ഷിക്കുവാൻ പാടില്ലാത്ത ചില സാധനങ്ങൾ

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി ഏതാണെന്ന് ചോദിച്ചാൽ പറയും അത് അടുക്കളയാണ് എന്നുള്ളത്. അടുക്കള എന്ന് പറയുന്നത് ഒരുപക്ഷേ വീട്ടിലെ പൂജാമുറിയെക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒരു മുറിയാണ് അല്ലെങ്കിൽ ഒരു ഇടമാണ് ഒരു വീടിനെ സംബന്ധിച്ചിടത്തോളം അടുക്കള ശരിയല്ല എന്നുണ്ടെങ്കിൽ ആ വീട്ടിലെ ഒന്നും ശരിയാകില്ല എന്നുള്ളതാണ് പ്രമാണം ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള ഊർജ്ജവും എനർജിയും എല്ലാതരത്തിലുള്ള ആ ഒരു എനർജി സപ്ലൈ നടക്കുന്നത് അടുക്കളയിൽ നിന്നാണ്.

അടുക്കളയെ സംബന്ധിച്ചിടത്തോളം അടുക്കളയിൽ വിവിധ ദേവി ദേവന്മാരുടെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ പറയാം. അത്തരത്തിൽ ഉണ്ടെങ്കിൽ മാത്രമേ അത് ഒരു വീട് ആവുകയുള്ളൂ ലക്ഷ്മി ദേവിയുടെ സാന്നിധ്യം അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം അതുപോലെ തന്നെ വായുദേവന്റെയും അഗ്നിദേവന്റെയും ഒക്കെ സാന്നിധ്യം ഈ ദേവി ദേവന്മാരെല്ലാം ചേരുന്ന ഒരു സംഗമസ്ഥലമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഒരു ക്ഷേത്രത്തെ എത്ര പരിപാവനമായിട്ടാണ് സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ ഒരു വീടിന്റെ അടുക്കളയും ഭദ്രമായിട്ടും.

അത്രയും പരിപാവനമായിട്ടും സൂക്ഷിക്കണം സംരക്ഷിക്കണം ശുദ്ധിയോടും വൃത്തിയോടും കൂടി സംരക്ഷിക്കണം എന്നുള്ളതാണ് പലപ്പോഴും അടുക്കള ശരിയാകാതെ ഇരിക്കുന്നതുകൊണ്ടാണ് വീടുകൾക്ക് ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ വരുന്നത് ഒരുപാട് തരത്തിലുള്ള അശുദ്ധിയും വൃത്തിഹീനതയും ഒക്കെ അടുക്കളയിൽ വരുമ്പോഴാണ് വീട്ടിൽ മനസ്സമാധാനക്കുറവും അപകടങ്ങളും രോഗാവസ്ഥയും പലതരത്തിലുള്ള മനപ്രയാസങ്ങളും ഒക്കെ വന്നു നിറയുന്നത് എന്ന് പറയുന്നത്. നമ്മുടെ വീടിന്റെ അടുക്കളയിൽ.

സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് സൂക്ഷിക്കാൻ പാടില്ലാത്തത് എന്ന് പറയുമ്പോൾ നമ്മുടെ വീടിന്റെ പ്രധാന ഊർജ്ജസ്രോതസ്സായ അടുക്കളയിൽ പലതരത്തിലുള്ള നെഗറ്റീവ് ഊർജ്ജം നിറയ്ക്കുന്ന വസ്തുക്കൾ ഇത്തരത്തിലുള്ള വസ്തുക്കൾ നമുക്ക് ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല ഊർജ്ജം ആവശ്യമായിട്ടുള്ള അടുക്കളയിൽ ഇരുന്നു കഴിഞ്ഞാൽ അവിടെ അതിനുള്ള അനുകൂല തരംഗങ്ങൾക്ക് പോസിറ്റീവ് എനർജി തട്ടുകയും അത് വലിയതോതിൽ നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും അടുക്കളയിൽ നിന്ന് നിർബന്ധമായിട്ടും ഞാൻ ഇവിടെ പറയാൻ പോകുന്ന വസ്തുക്കൾ നിങ്ങൾ ഒഴിവാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *