മൂത്രത്തിൽ പഴുപ്പ് എന്ന് കേൾക്കുമ്പോഴാണ് പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന കാര്യം ഓർക്കുന്നത് വേനൽ കാലത്താണ് മൂത്രത്തിൽ പഴുപ്പ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് എന്നാൽ മറ്റു കാലാവസ്ഥകളിലും ഇത് സാധാരണമാണ് പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് കൂടുതലായി ബാധിക്കുന്നത്. വേനൽക്കാലം തുടങ്ങിയാൽ ദാഹവും വിയർപ്പും മൂത്രത്തിൽ അണുബാധയും തുടങ്ങുന്നു വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും പച്ചക്കറി പഴങ്ങൾ എന്നിവ കഴിക്കുന്നത് കുറയുന്നതും.
ഇതിന് കാരണമാകുന്നു വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുക മൂത്രമൊഴിക്കണമെന്ന് തോന്നുമ്പോൾ ഒഴിക്കാതെ തടഞ്ഞു നിർത്തുന്നത് ഒരു ശീലമായിരിക്കുക അമിതമായ വിയർക്കൽ മൂലം മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവായിരിക്കുക മൂത്രാശയത്തിലെ ബന്ധപ്പെട്ട ഭാഗങ്ങളിലോ അന്യവസ്തുക്കൾ തങ്ങിനിൽക്കുക വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഇവയൊക്കെ മൂത്രാശയ രോഗങ്ങൾക്ക് കാരണമാകുന്നു. ഇന്ന് മിക്ക സ്ത്രീകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ അനുപാത അല്ലെങ്കിൽ യൂറിനറി.
ഇൻഫെക്ഷൻ പുരുഷന്മാർ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കണ്ടുവരുന്നത് കൃത്യമായി മൂത്രമൊഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിൽ മൂത്രാശയ അണുബാധയ്ക്ക് കാരണമാകുന്നത്.മുതിർന്ന സ്ത്രീകളിൽ 50% പേർക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും മൂത്ര രോഗാണുബാധ ഉണ്ടായിരിക്കും വൃക്കയെ ബാധിക്കുന്ന മൂത്രരോഗമാണ്.
ബാധകാരണ നടുവേദന പനി വിറയൽ മുതലായവ ഉണ്ടാകുന്നു മൂത്ര ആശയത്തിലെ രോഗാണുബാധ കാരണം മൂത്രമൊഴിക്കുമ്പോൾ വേദന കൂടുതൽ തവണ മൂത്രം പോവുക പെട്ടെന്ന് മൂത്രം പോവുക മുതലായ ലക്ഷണങ്ങൾ ഉണ്ടാകും. മൂത്രത്തിൽ പഴുപ്പ് ഒരിക്കലും നിസ്സാരമായി കാണേണ്ട ഒന്നല്ല ഇത് പലപ്പോഴും പല ഗുരുതര രോഗങ്ങളുടെയും ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രനാളിൽ കാണുന്ന തടസ്സങ്ങളാണ് പലപ്പോഴും മൂത്രത്തിൽ പഴുപ്പിന് കാരണമാകുന്നത് ഒരിക്കലും ഇത്തരം രോഗങ്ങൾക്ക് സ്വയം ചികിത്സ ചെയ്യുകയും അരുത്.
https://youtu.be/g2S2U1DrAFc