വെരിക്കോസ് വെയിൻ ഇല്ലാതാക്കാൻ..

ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്നവരിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും വെരിക്കോസ് വെയിൻ എന്നത്. കാലുകളിൽ ഗെയിമുകൾ വീർത്ത് തടിച്ച കെട്ടിപിടിച്ച് പാമ്പുകൾ പോലെ കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ.കാൽ വേദന തുടങ്ങിയിട്ടുണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതുമൂലം ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ് എപ്പോഴും കഴപ്പ് കാലിലെ കത്തോലി.

കറുത്ത് കട്ടിയായി വരുക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ കാലതാമസം നേരിടുക വരണങ്ങൾ ഉണ്ടാവുക അവ വലുതായി ഉണങ്ങാത്ത സ്ഥിരം മുറിവുകൾ ഉണ്ടാകുന്ന അവസ്ഥ എന്നിവയെല്ലാം വെരിക്കോസ് വെയിൻ ഉള്ള രോഗികളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും. ശരീര ഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണ് തിരകൾ ഇവയിലെ.

പ്രവാഹം എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും എന്നാൽ തിരികെ ഹൃദയത്തിലോട്ട് ഇങ്ങനെ രക്തം പ്രവഹിക്കും പമ്പുകൾ ഇല്ല തലയിൽ നിന്നുള്ള രക്തം തിരികെ ഗ്രാവിറ്റി മൂലമാണ് ഹൃദയത്തിൽ എത്തുന്നത് എന്നാൽ കൈകാലുകളിൽ നിന്നുള്ള രക്തം തിരികെ എത്തുന്നത് മസിൽ പമ്പിങ് ആക്ഷൻ മൂലമാണ് മുകളിലേക്ക് കയറുന്നത് കൊണ്ടാണ് ഇങ്ങനെ താഴേക്ക്.

വരാതിരിക്കാൻ താഴേക്ക് വീഴാതെ പിടിച്ചുനിർത്തുന്നു ഈ വാൽവുകൾ തകരാറു സംഭവിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. ഹെരിക്കോസ് വെയിൻ പരിഹരിക്കുന്നതിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വെരിക്കോസ് വെയിൻ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *