പല ആളുകളും കാലങ്ങളായി മരുന്നെടുക്കുന്ന ഒരു പ്രശ്നമാണ് യൂറിക്കാസിഡ് ആയി ബന്ധപ്പെട്ട ഒരു പ്രശ്നം. മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികൾ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ് നിങ്ങളുടെ രക്തത്തിൽ യൂറിക്കാസിഡ് അളവ് കൂടുതലുണ്ടോ ഉണ്ടെങ്കിൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും കൊഴുപ്പടങ്ങിയ ആഹാരവും മറ്റുമാണ് രക്തത്തിലെ യൂറിക്കാസിഡ് വർദ്ധിക്കുവാൻ കാരണം ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുതലുള്ളവർ മാംസത്തെയും.
മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. രക്തത്തിൽ യൂറിക്കാസിഡ് കൂടിയതു കൊണ്ടുണ്ടാകുന്ന സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് ഇപ്പോൾ കാലിലെ വേദന പറഞ്ഞാൽ ആദ്യം പറയുക യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കിക്കോ എന്നാകും. അത്രയും സാധാരണമാണ് ഇപ്പോൾ യൂറിക്കാസിഡ് പ്രശ്നങ്ങൾ എന്തുകൊണ്ട് യൂറിക്കാസിഡ് ഇങ്ങനെ കൂടുന്നു എന്ന് പ്രധാനമായും മൂന്നു കാരണങ്ങളാണ് ഇതിന് പിന്നിൽ ഇത് അറിയുന്നത് ഈ വീഡിയോ മുഴുവനായി കാണുക.
ശരീരത്തിൽ യൂറിക്കാസിഡ് അളവ് കൂടുന്നത് പല ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് സാധാരണയായി പുരുഷന്മാരിലാണ് യൂറിക്കാസിഡ് അളവ് കൂടുതലായി കണ്ടുവരുന്നത് പല കാരണങ്ങൾ കൊണ്ട് യൂറിക്കാസിഡ് അളവുകോടാം അതിൽ പ്രധാനമായും അമിതമായി പ്യൂരിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന യൂറിക് ആസിഡ് അളവ് കൂടുന്നത്.
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരികൾ എന്ന നൈട്രജൻ സംയുക്തങ്ങൾ വിഘടിച്ചാണ് ശരീരത്തിൽ യൂറിക്കാസിഡ് ഉണ്ടാകുന്നത്. ജീവിതശൈലികൾ കാരണവും ഭക്ഷണരീതിയിൽ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നുണ്ട് പൊണ്ണത്തടി ജനിതക തകരാറ് വൃക്കയുടെ തകരാറ് മദ്യപാനം പ്യൂരിൻ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം പ്രമേഹം എന്നിവയും യൂറിക് ആസിഡ് അളവ് വർദ്ധിക്കുവാൻ കാരണമാകും.