നമ്മുടെ വീടിന്റെ വടക്ക് കിഴക്കേ മൂലയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വടക്ക് കിഴക്കേ മൂല ഈശാനകോൺ എന്ന് പറയാം വടക്ക് കിഴക്കേ മൂല നമ്മുടെ ജീവിതത്തിലെ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഉയർച്ചയും സന്തോഷവും സമാധാനവും ഒക്കെ നിർണയിക്കുന്ന ഒരു ഘടകമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുന്നു എന്നാൽ വിശ്വസിച്ചേ മതിയാകും നമ്മുടെ ജീവിതത്തിൽ നമ്മളുടെ കുടുംബത്തിൽ എല്ലാ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും.
നിർണയിക്കുന്ന ഏറ്റവും വലിയ പങ്കുവഹിക്കുന്നത് വടക്ക് കിഴക്ക് മൂലയാണ്. വടക്കു മൂലയിൽ ഏതൊക്കെ കാര്യങ്ങളാണ് വരാൻ പാടില്ലാത്തത് എന്തൊക്കെ വന്നാൽ ഏറ്റവും നല്ലതായിരിക്കും എന്നുള്ളതിനെ കുറിച്ച് നോക്കാം. നമ്മളുടെ വടക്ക് കിഴക്കേ മൂല അഥവാ ഈശാന എന്ന് പറയുന്നത് ഏറ്റവും ഏറ്റവും വൃത്തിയായിട്ടും ഏറ്റവും മനോഹരമായ സൂക്ഷിക്കേണ്ട ഒരു സ്ഥലം എന്ന് വേണമെങ്കിൽ പറയാം.
നമ്മുടെ എല്ലാ ഐശ്വര്യവും വന്നു കയറുന്ന ഒരു ഇടമാണ് ഈ മൂല എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിലേക്ക് വളരെയധികം സമ്പാദ്യവും സന്തോഷവും ധനവും ഒക്കെ വന്നു കേറുന്ന ഇടമാണ് ഈശാനകോണം എന്ന് പറയുന്നത് ഈ ഇടത്തിൽ യാതൊരു കാരണവശാലും ടോയിലറ്റോ അല്ലെങ്കിൽ സെപ്റ്റിക് ടാങ്കോ അല്ലെങ്കിൽ പമ്പ് പോലെയുള്ള പമ്പ്.
സെറ്റ് പോലുള്ള കാര്യങ്ങളോ ഒന്നും തന്നെ വരാൻ പാടില്ല. അതുപോലെതന്നെ ഉയരമുള്ള വൃക്ഷങ്ങൾ അല്ലെങ്കിൽ കാട് പോലെ പടർന്ന് പന്തലിച്ചു ചിലപ്പോ നല്ല കഴിവൊക്കെ കിട്ടുന്ന പന്തലിച്ചു അവിടെ മുഴുവൻ മൂടി നിൽക്കുന്ന രീതിയിലുള്ള വൃക്ഷങ്ങൾ വലിയ വൃക്ഷങ്ങൾ ഇതൊന്നും തന്നെ വരാൻ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.