ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് യൂറിക്കാസിഡ് എന്നത് യൂറിക്കാസിഡ് എന്തെന്ന് വെച്ചാൽ മനുഷ്യൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ്. എന്തെങ്കിലും തടസ്സം വരുമ്പോഴും അല്ലെങ്കിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി അലിഞ്ഞു പോകാതെ മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയും.
ചെയ്യുന്നതുമൂലമാണ് ഇത്തരത്തിൽ മനുഷ്യരിൽ യൂറിക്കാസിഡ് പ്രശ്നം ഉണ്ടാകുന്നത്. ഹൈപ്പർ യൂറോ എന്നാണ് ഇതിനെ പറയുന്നത് പ്രതിദിനം ഉല്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യുറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകൾ വഴിയാണ് ബാക്കിയുള്ളവ കുടലുകൾ ഉൽമൂലം ചെയ്യപ്പെടുകയും ചെയ്യുന്നു. യൂറിക്കാസിഡ് കൂടുന്നത് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മുടെ ആരോഗ്യത്തിൽ സൃഷ്ടിക്കപ്പെടുന്നത് പ്രധാനമായും സന്ധിവാതം പെരുവിരലുകളിൽ വീക്കം വേദന മുട്ടുവേദന മൂത്രക്കല്ല് അതായത്.
യൂറിക്കാസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നു ഇത്തരം അസ്വസ്ഥതകൾക്കും അതുപോലെതന്നെ വയറിൽ നല്ലതുപോലെ വേദന ഉണ്ടാകുന്നതിനും കാരണമാകുന്നത്. ഹൈപ്പർ യുറീസിലേക്ക് കാരണമായ ഘടകങ്ങൾ യൂറിക്കാസിഡ് കൂടുതൽ ഉണ്ടാക്കുന്നത് ഭക്ഷണങ്ങളുടെ വർദ്ധിച്ചു ഉപയോഗമാണ് കാരണമാണ് ഈ ഭക്ഷണങ്ങളിൽ പ്രധാനമായും കരൾ തലച്ചോറ് കുടൽ എന്നിവ ഉൾപ്പെടെയുള്ള അവയവം ഉൾപ്പെടുകയും.
ചെയ്യുന്നു ഇത് യൂറിക്കാസിഡ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മദ്യപാനം സോഡ ഉത്പന്നങ്ങൾ ഉപയോഗം എന്നിവ വഴിയും യൂറിക്കാസിഡ് കൂടുന്നതിനെ സാധ്യതയുണ്ട് ബേക്കറി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും റിഫൈൻഡ് ഷുഗർ ഉപയോഗിക്കുന്നതും ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനേ കാരണമാകുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.