മധ്യവയസ്കരിലും ചെറുപ്പക്കാരിലും ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കിഡ്നി സ്റ്റോൺ എന്നത്. ഈ അവസ്ഥ വളരെയധികം വേദനാജനകമായ ഒന്നാണ് ചിലരിൽ ഇത് അതികഠിനമായ വേദന സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് എന്താണ് എന്നതിനെക്കുറിച്ച് നോക്കാം. കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെ ഉപ്പിന്റെയും ശേഖരണമാണ് വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നത് യുവ സാധാരണയായി കട്ടി കൂടുതൽ ഉള്ളവയാണ്.
നിങ്ങളുടെ ശരീരത്തിലെ ചിലതരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരം കല്ലുകൾ രൂപപ്പെടുന്നത്. നിർജലീകരണം അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങൾ നിങ്ങളുടെ ശരീരത്തിൽ മതിയായ ജലാംശം ഇല്ലാതെ വരുമ്പോൾ നിങ്ങളുടെ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു അത് പിന്നീട് വൃത്തികൾ രൂപപ്പെടുന്നത് നയിക്കുകയും ചെയ്യപ്പെടുന്നു.
ഇത്തരത്തിൽ വൃക്കയിലെ കല്ലുകളിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അനുഭവപ്പെടുന്നതായിരിക്കും അതുപോലെ തന്നെ മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ടും ഉണ്ടാകും ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതായിരിക്കും ഛർദ്ദികാലുകളിൽ വീക്കം ശരിയായി ശ്വസിക്കാൻ കഴിയാതെ വരിക മൂത്രത്തിൽ രക്തം കടുത്ത പനി എന്നിവയാണ്.
മൂത്രത്തിൽ കല്ലേമുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അതുപോലെതന്നെ നരചനീകരണം അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിന്റെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ശരിയായ ശരീരത്തിൽ മിതമായ ജലാംശം ഇല്ലാതെ വരുമ്പോൾ മൂത്രം കൂടുതൽ സാന്ദ്രമാവുകയും ചില ധാതുക്കളുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു ഇത് പിന്നീട് വൃക്കയെ കല്ലുകൾ രൂപപ്പെടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.