കറിവെച്ചും പച്ചയ്ക്കും കഴിക്കാൻ ഒരിക്കലും കോവയ്ക്കയുടെ ഗുണങ്ങൾ കുറയുന്നില്ല. കോവയ്ക്ക ഇഷ്ടമുള്ളവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത കോവയ്ക്കയിൽ ഉണ്ട്. പ്രകൃതിദത്ത ഇൻസുലിൻ എന്നാണ് കോവയ്ക്ക അറിയപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാകാതെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു കോവയ്ക്ക. ഇത് ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ എത്ര കൂടിയ പ്രമേഹത്തെയും ഇല്ലാതാക്കാൻ കോവയ്ക്ക സഹായിക്കും.
അമിതമണ്ണം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് കോവയ്ക്ക ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. അമിത ക്ഷീണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് കോവയ്ക്ക എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് ആക്കി മാറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് കൂടുതൽ എനർജി നൽകുന്നതിനും ചുവന്ന രക്തകോശങ്ങളെ ഇല്ലാതാക്കുന്നതിനും ജനറ്റിക് ഡിസോഡർ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
എത്ര വലിയ ദഹന പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു സഹായിക്കുന്നു കോവയ്ക്ക. കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് കോവയ്ക്ക വളരെ നല്ലതാണ്. ഇത് കിഡ്നിയുടെ ആരോഗ്യത്തിനും നല്ലതാണ് ഇതിലുള്ള ഫ്ലവനോയിഡുകൾ സ്റ്റിറോയ്ഡുകൾ എന്നിവയെല്ലാം ധാരാളം കോവയ്ക്കയും അടങ്ങിയിട്ടുണ്ട് ഇത് എല്ലാം അലർജി പോലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിന് നമ്മെ സഹായിക്കും.
കോവയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാകുന്ന ഏത് അണുബാധയ്ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നല്ലൊരു ആന്റിബയോട്ടിക് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട സ്ഥിരമായി കോവയ്ക്ക കഴിക്കുന്നവരിൽ ക്യാൻസറിനുള്ള സാധ്യത വളരെ കുറവാണ് എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അപ്പോൾ ഇന്നുമുതൽ കോവയ്ക്ക നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമുക്ക് ശ്രദ്ധിക്കാം.