നമ്മുടെ നാട്ടിൽ ഒരുപാട് പേര് അനുഭവിക്കുന്ന ഫിഷർ അഥവാ മലദ്വാരത്തിന് ഉണ്ടാകുന്ന പൊട്ടൽ എന്നത് ഫിഷറിനെ എല്ലാവരും ജനറലായി പറയുന്നത് പൈൽസ് എന്നാണ്. ആളുകൾ പറയുന്നത് കേൾക്കാൻ ഡോക്ടറെ കുരു കാണുന്നില്ല എന്നാൽ അവിടെയും ഭയങ്കര വേദനയാണ് അനുഭവപ്പെടുന്നത് എന്നത്. അതുപോലെതന്നെ നല്ല ബ്ലീഡിങ് ഉണ്ട് മലം പോകുന്നതിനെ വളരെയധികം പ്രയാസം നേരിടേണ്ടി വരികയും ചെയ്യുന്നു.
ഇത് പലപ്പോഴും പൈൽസ് ആയ ആളുകൾ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന എന്നാൽ ഇത് യഥാർത്ഥത്തിൽ ചിലപ്പോൾ പൈൽസ് ആയിരിക്കിലെ ഫിഷർ എന്ന അസുഖം ആയിരിക്കും. സാധാരണ രീതിയിൽ മലം പോകുന്ന ഭാഗത്ത് ചെറിയ പൊട്ടൽ ഉണ്ടാകുകയുംഇതിനെയാണ് ഫിഷർ എന്ന് പറയുന്നത് ചെറിയൊരു മുറിവ് ഉണ്ടാകുക അത് ബ്ലേഡ് എടുത്ത് മുറിച്ചാൽ ഉണ്ടാകുന്ന വേദന ആ ഭാഗത്ത് അനുഭവപ്പെടുക.
അതുപോലെതന്നെ ബ്ലീഡിങ് ഉണ്ടാക്കുക അതുപോലെ മലം പോകുമ്പോൾ അതിലെ ബ്ലഡിന്റെ അംശം കാണപ്പെടുകയും ചെയ്താ അല്ലെങ്കിലും വല്ലം പോയതിനുശേഷം ബ്ലഡ് ആയി വരുന്ന ഒരു സാഹചര്യം ഉണ്ടാകും. മാത്രമല്ല ഇരിക്കുമ്പോഴും വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും അതായത് കടുത്ത വേദന അനുഭവപ്പെടുന്നതായിരിക്കും.
മലം പോകുന്നതിനുള്ള പ്രയാസം ഉണ്ടാകും അതുപോലെ തന്നെ ആ ഭാഗങ്ങളിൽ നല്ല രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ മലം പോകുന്നത് വളരെയധികം ദുഷ്കരമാകുന്നതും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം മൂലം ഉണ്ടാകുന്ന ഒന്നാണ് ഇതല്ലമാണ് യഥാർത്ഥത്തിൽ ഫിഷറിന്റെ ലക്ഷണങ്ങൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.