ആഡംബരത്തോടുകൂടിയും വളരെ ധനാഢ്യരോടുകൂടെയും ജീവിക്കാൻ സാധിക്കുന്ന കുറച്ചു നക്ഷത്രക്കാർ ഒരു സമയവും ഓരോ നക്ഷത്രക്കാർക്ക് വളരെ അനുകൂലമായി കൊണ്ടേയിരിക്കും അതവരുടെ ഗ്രസ്ഥിതി ജാതകത്തിലുള്ള ഗ്രഹങ്ങളുടെ സ്ഥിതി വെച്ച് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ചാരവശാൽ ഉള്ള ഗ്രഹങ്ങളുടെ സ്ഥിതിയും ജാതകത്തിലുള്ള ഗൃഹസ്ഥിതിയും അനുകൂലമായി വരുന്ന ഒരു സമയംഒരു സമയം അപഹാരം ഒക്കെ അനുകൂലമായി വരുന്ന സമയത്ത് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ കോടീശ്വരയോഗം ഒക്കെ വന്നു ചേരാറുണ്ട്.
അപ്പോൾ പലരും പറയും ഇതൊക്കെ പറയുന്നത് മാത്രമേയുള്ളൂ നമ്മുടെ ജീവിതത്തിലെ ഫലപ്രദമാകുന്നില്ല ജീവിതത്തിൽ ഫലപ്രദമാക്കണമെങ്കിൽ അവിടെ ഇപ്പോൾ ഉള്ള സമയം കൂടി ഒന്ന് മനസ്സിലാക്കണം. മോശമായ സമയമാണെങ്കിൽ എത്രതന്നെ പരിശ്രമിച്ചിട്ടും അവർക്ക് ഗുണപരമായ നേട്ടങ്ങൾ ഉണ്ടാകില്ല. സമയം അനുകൂലമാവുകയും അവർ ചെയ്യുന്ന ക്ഷേത്രം വഴിപാടുകൾ സൽകർമ്മങ്ങൾ പുണ്യ പ്രവർത്തികൾ യോജിച്ച് പ്രവർത്തിച്ചുവരുന്ന.
ഒരു സമയം ഉണ്ടാകും അവർ അറിയാതെപോലും അവരുടെ ജീവിതത്തിൽ കോടീശ്വര യോഗം ഒക്കെ വന്നു ചേരുക. ഏത് ആളുകൾ ആണെങ്കിലും അവരുടെ ജീവിതത്തിൽ അവസരങ്ങൾ അനവധി വന്നിട്ട് ഉണ്ടാകും. പക്ഷേ അതു മനസ്സിലാക്കാതെ വരുന്നതാണ് ഏറ്റവും വലിയ കഷ്ടം എന്ന് പറയുന്നത്. ദുഃഖമായി അത് പരിണമിക്കാം ഈ അവസരങ്ങൾ മനസ്സിലാക്കുകയാണ്.
അവരുടെ സമയം നോക്കി അവർക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്ന് മനസ്സിലാക്കുന്നത്. ഇപ്പോഴുള്ള ഈ സമയം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഈ നക്ഷത്രക്കാർ തിരിഞ്ഞുനോക്കേണ്ടി വരില്ല. മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാനും സാധിക്കുന്ന ഒരു സമയമാണ് ഇപ്പോൾ ഈ നക്ഷത്രക്കാർക്ക് വന്നിരിക്കുന്നത്.