ഈ എണ്ണയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും അതിശയിച്ചു പോകും..

പണ്ടുകാലം മുതൽ പാചകത്തിന് വളരെ വ്യാപകമായി തന്നെ എള്ളെണ്ണ ഉപയോഗിച്ചിരുന്നു രോഗനിവാരണത്തിനും രോഗപ്രതിരോധത്തിനും പോഷക ഗുണങ്ങൾക്കും എള്ളെണ്ണ ഏറെ ഉത്തമമാണെന്ന് പൂർവികർ വിശ്വസിച്ചിരുന്നു. എല്ലിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫ്ലവനോയിഡുകളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഒരു ആന്റിക് ആൻസർ ഭക്ഷണമായി തന്നെ വിശേഷിപ്പിക്കാൻ സാധിക്കും.എള്ളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അംശം ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

50 ശതമാനം കൊഴുപ്പും ഏകപൂരിത കുറുപ്പായ പൊളിക്ക് ആസിഡാണ്. ഈ ഹംസത്തിന്റെ സാന്നിധ്യം മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. ഇതുകൊണ്ടുതന്നെ ഒരു പരിധിവരെ ഹൃദ്യോഗങ്ങളെ നിയന്ത്രിക്കാൻ ഈ എള്ളിന് കഴിയും. എള്ളെന്ന് ഭക്ഷണത്തിൽ ഉപയോഗിക്കേണ്ടതും പ്രത്യേകിച്ച് ഹൃദ്രോഹികൾക്ക് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പ്രമേഹം നിയന്ത്രിക്കാനും.

പരോക്ഷമായിട്ടാണെങ്കിൽ പോലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അടങ്ങിയിരിക്കുന്ന രണ്ട് ഫിനോയി ആന്റിഓക്സിഡന്റ് ആയ ശരീരത്തിലുണ്ടാക്കുന്ന ഫ്രീ റാഡിക്കൽ ഉത്പാദനത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്നയാണ്. എല്ലിൽ ധാരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പ്രമേഹനീതനായി കഴിക്കുന്ന ചില മരുന്നുകളുടെ പൂർണ്ണ ഫലം ലഭിക്കാനും പ്രയോജകരമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം ഏറെ ഗുണം ചെയ്യുന്നുണ്ട്.

എള്ളിൽ ധാരാളം നാരിന്റെ അംശം ഉണ്ട് കോപ്പർ കാൽ സിം ഇവയുടെ ഏറ്റവും നല്ല സ്രോതസ്സാണ്. അതിനാൽ ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും മലബന്ധം ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. ആരോഗ്യകരമായ തൊക്കിനും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാനും എള്ളിൽ അടങ്ങിയിരിക്കുന്ന സിങ്ക് സഹായിക്കുന്നുണ്ട്. പല്ലുകൾ ഉണ്ടാകുന്ന കഥകളയാൻ എള്ളെണ്ണ വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *