എന്നും രാവിലെ ചർദ്ദിയോട് കൂടിയ തലവേദന ഉണ്ടെങ്കിൽ ഇത് അപകടമാണ്.

വളരെയധികം സീരിയസായ അസുഖങ്ങളിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ് ബ്രെയിൻ ട്യൂമർ അതായത് മസ്തിഷ്കത്തിൽ കാണുന്ന മുഴകൾ. ചുമരുകൾ പ്രധാനമായും രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. ഒന്ന് ക്യാൻസർ ആയിട്ടും മറ്റൊന്ന് ക്യാൻസർഅല്ലാത്തതും.രണ്ടു തരത്തിലുള്ള മുഴകൾ നമ്മൾ ബ്രയിനിലെ കാണപ്പെടാറുണ്ട്. ഏത് ഏജ് ഗ്രൂപ്പിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ ഏത് പ്രായക്കാരിലും കാണാവുന്ന അസുഖമാണ് ബ്രെയിൻ ട്യൂമർ എന്നത്.

ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി കാണുന്നത് തലവേദനയാണ്. തലവേദന എന്നുവച്ചാൽ ദിനംപ്രതി കൂടി വരുന്ന തരത്തിലുള്ള തലവേദനയാണ് അതിന്റെ ആഴവും അതുപോലെ തന്നെ കാല് താമസവും കൂടിവരുന്ന തരത്തിൽ ആയിരിക്കും. രാവിലത്തെ തലവേദനയും അതിനൊപ്പം തന്നെ ഛർദിയും കാണപ്പെടുന്നതായിരിക്കും. ഇത്തരത്തിലുള്ള തലവേദന പ്രത്യേകം ശ്രദ്ധിക്കേണ്ടഒന്നാണ് അതോടൊപ്പം തന്നെ അപസ്മാരം ഉണ്ടാകുന്നതിനും തലചുറ്റിയിൽ.

ഓർമ്മക്കുറവ് അതുപോലെതന്നെ കഴിക്കാലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതും കാഴ്ചക്കുറവ് കേൾവി കുറവ് ഉന്മേഷക്കുറവ്ഇങ്ങനെയുള്ള ഒരുപാട് രോഗലക്ഷണങ്ങൾ ബ്രെയിൻ ട്യൂമറുമായി ബന്ധപ്പെട്ടിട്ടുണ്ട് കാണാറുണ്ട്.ബ്രയിനിന്റെ ഏത് ഭാഗത്താണ് ട്യൂമർ പ്രത്യക്ഷപ്പെടുന്നത് എന്നതിനെ ആസ്പദമാക്കിയിട്ടാണ് ഈ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.ഒരു ഭാഗത്തിനും ഓരോ പ്രത്യേക ഫങ്ഷനുകളാണ്.

ഉള്ളത് ഈ ഫങ്ക്ഷനെയാണ് ആ ഭാഗത്ത് വരുന്ന ട്യൂമർ ബാധിക്കുക എവിടെ നിന്നാണ് ആ ട്യൂമർ ഉത്പാ ഉണ്ടാകുന്നത് അതുപോലെ ഏതു ഭാഗത്തേക്കാണ് ആ ട്യൂമർ സ്പ്രെഡ് ചെയ്യുന്നത് എന്നതിന് ആസ്പദമാക്കിയിരിക്കുന്നു രോഗലക്ഷണങ്ങൾപൊതുവായി കാണപ്പെടുന്നത് ഏറ്റവും പ്രധാനമായി കാണപ്പെടുന്ന രോഗലക്ഷണം എന്ന് പറയുന്നത് കടുത്ത തലവേദന തന്നെയായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *