തൈറോയ്ഡ് പ്രശ്നങ്ങളിൽ ഇന്നത്തെ കാലത്ത് സാധാരണയാണ് തൈറോയ്ഡ് ഗന്ധികളുടെ പ്രവർത്തനം ശരിയായി നടക്കാത്തത് തന്നെയാണ് തൈറോയ്ഡ് പ്രവർത്തനങ്ങളെ അപാകതകൾക്ക് കാരണമാകുന്നത്. കഴുത്തിൽ കാണുന്ന ചെറിയൊരു ഗ്രന്ഥിയാണ് തൈറോയിഡ് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥി തൈറോയ്ഡ് ഹോർമോൺ ഉൽപാദനമാണ് ഇതിന്റെ മുഖ്യധർമ്മം. ഇത് വേണ്ടവിധത്തിൽ പ്രവർത്തിക്കാതിരിക്കുമ്പോഴാണ് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഭക്ഷണവും ജീവിതരീതിയും.
അല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് ടയോഗന്ധിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ഘടകമാണ് പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിക്കുന്ന ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടാക്കുന്നു എല്ലാം ദോഷം ചെയ്യും ഭക്ഷണത്തിലും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. കാര്യങ്ങൾ ഒഴിവാക്കുകയും വേണം ഇതെല്ലാം മറ്റേത് ആരുവികാരം.
എന്നപോലെ തൈറോയ്ഡിനും ദോഷം ചെയ്യും. വ്യായാമം ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഹോർമോൺ പ്രശ്നങ്ങൾ മാറാൻ വ്യായാമം നല്ലതാണ്. ഇത് പല ആരോഗ്യഗുണങ്ങളും നൽകും അമിതവണ്ണം ഒഴിവാക്കുന്നതുവയും തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം ഹൈപ്പർ സി പോലുള്ള ചില അണുബാധകൾ തൈറോയ്ഡിന് കാരണമാകാറുണ്ട് ഇതിന് പുറമേ വൈറൽ ഇൻഫെക്ഷനുകളും വെള്ളത്തിലിറങ്ങിയിരിക്കുന്ന ഫ്ലൂയിഡ് തോത് അമിതമാകുന്നത്.
തൈറോയ്ഡ് പ്രവർത്തനങ്ങളെ ദോഷകമായി ബാധിക്കും. തൈറോഡ് തന്നെ രണ്ടു വിധത്തിലുണ്ട് ഹൈപ്പർ തൈറോയ്ഡ് ഹൈപ്പോതൈറോഡ്. തൈറോയ്ഡ് ഉൽപാദനം കുറയുന്നതാണ് ഹൈപ്പോതൈറോയിഡിന് കാരണം ഹോർമോൺ ഉൽപാദനം അധികരിക്കുന്നതാണ് ഹൈപ്പർ തൈറോയിഡിന് കാരണം. തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത് സ്ത്രീകളിലാണ് കാരണം ഹോർമോൺ പ്രവർത്തനങ്ങൾ കൂടുതലും മെനോപോസ് പോലുള്ള സന്ദർഭങ്ങളിൽ ഇത് പെട്ടെന്ന് തകിടംമറിയുന്നതും സ്ത്രീകളാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.