പ്രമേഹരോഗം മൂലം ഉണ്ടാകുന്ന വൃക്ക രോഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.പ്രമേഹരോഗം മൂലം വൃക്ക പ്രശ്നങ്ങൾ എങ്ങനെയാണ് ഉടലെടുക്കുന്നത് എന്നും അത് ആദിമ ഘട്ടങ്ങളിൽ തന്നെ ഒരു വലിയ പ്രശ്നമായി മാറുന്നതിനു മുൻപ് തന്നെ അതിനെ എങ്ങനെ മനസ്സിലാക്കാം എന്നും അതിനുവേണ്ടി ചെയ്യാൻ സാധിക്കുന്ന രക്തപരിചനകൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം. പ്രമേഹരോഗം എന്നത് നമ്മുടെ പല അവയവങ്ങളെയും ബാധിക്കും എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു പ്രധാനപ്പെട്ട വസ്തുതയാണ്.
ഇത് നമ്മുടെ കണ്ണിനെയും ഹൃദയത്തെയും രക്തദമനകളെ ബാധിക്കാൻഅതുപോലെതന്നെ വളരെയധികം കോമൺ ആയ ജനങ്ങളുടെ ഇടയിൽ അറിയാവുന്ന ഒരു കാര്യം തന്നെയാണ് പ്രമേഹരോഗം മൂലം ഉണ്ടാകുന്ന വൃക്ക രോഗങ്ങൾ എന്നത്.നമുക്കെല്ലാവർക്കും നമ്മുടെ തൊട്ടടുത്ത് തന്നെ പ്രമേഹ രോഗികൾ ചിലപ്പോൾ നമ്മുടെ കുടുംബത്തിലെ അല്ലെങ്കിൽ നിങ്ങൾപ്രമേഹരോഗം എന്ന വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരുംഅത് പിന്നീട് ഡയാലിസിറ്റിലേക്ക് പോവുകയും അത് മാറ്റിവെക്കൽ ശസ്ത്രക്രിയഎന്നിവയ്ക്ക്.
വിധേയരാവുകയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും സങ്കീർണതകളും വളരെയധികം ആണ്. ഇതെല്ലാം അവസാനഘട്ടത്തിൽ ഇത് വേറെ നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ജീവിതം മുന്നോട്ടു പോകണമെങ്കിൽ ഡയാലിസിസ് മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കാൻ മാത്രമേ നമുക്ക് മുന്നോട്ട് പോകുവാൻ സാധിക്കുകയുള്ളൂ എന്ന സാഹചര്യം എത്തുന്നതിനു മുൻപേ നമുക്കിതിനെ എങ്ങനെ മനസ്സിലാക്കാം എന്നതിനെക്കുറിച്ചാണ്.
മേഖല രോഗം വന്ന് ഏകദേശം പത്ത് പതിനഞ്ചു വർഷങ്ങൾ കഴിയുമ്പോഴാണ് വൃക്ക സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് ഒരു വലിയ പ്രശ്നമായി നമുക്ക് വരാൻ സാധ്യതയുള്ളൂ എന്നാൽ ഇതിന്റെ ഡാമേജ് വൃക്കയുടെയും മുകളിൽ പ്രമേഹരോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ തുടക്കം പ്രമേഹം തുടങ്ങുന്നതിനോട് അനുബന്ധിച്ചു തന്നെ തുടക്കം കുറിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.