ഇന്ന് ഒത്തിരി ആളുകളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് സന്ധിവേദന എന്നത് സന്ധിവേദന ഉണ്ടാകുന്നതിന് ചിലപ്പോൾ പ്രധാനപ്പെട്ട കാരണമായി നിൽക്കുന്നത് യൂറിക്കാസിഡ് ആയിരിക്കും. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ് യൂറിക്കാസിഡ് തോന്ന ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നിയാണ് ശരീരത്തിന് ഉണ്ടാകുന്ന യൂറിക്കാസിഡ് മൂന്നിൽ രണ്ടുഭാഗം മൂത്രത്തിലൂടെയും.
മൂന്നിൽ ഒരുഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത് കിഡ്നിയിൽ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതും യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. യൂറിക് ആസിഡ് കൂടിവരുന്ന അവസ്ഥയെ ഹൈപ്പർ യൂറിനിയ എന്നാണ് പറയുന്നത് രക്തത്തിൽ വർദ്ധിക്കുന്നത് യൂറിക്കാസിഡ് ക്രിസ്റ്റൽസ് രൂപം കൊള്ളുന്നതിന് കാരണമാകുകയും ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞുകൂടുന്നു.
ചില സന്ധികളിൽ ചുവന്ന നിറത്തോടുകൂടിയ തടിപ്പ് സൂചി കുത്തുന്നത് പോലെയുള്ള വേദന മരവിപ്പ് തുടങ്ങിയപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത് യൂറിക്കാസിഡ് മൂലമാണ്. അതുപോലെതന്നെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ്കൂടുമ്പോൾ യൂറിക്കാസിഡ് പലയിടങ്ങളിലായി അടിഞ്ഞു കൂടുമ്പോൾ പലയിടങ്ങളിൽ അതായത് സന്ധികളിൽ എല്ലാം നീരും വേദനയും ഉണ്ടാകുന്നതിനെ കാരണമാകുന്നു ഇത്തരത്തിലുള്ള വാദമാണ്.
ഗൗട്ട് എന്നത് യൂറിക്കാസിഡ് അളവ് പുരുഷൻമാരിൽ ഏഴ് വരെ പോകുന്നതിനും സ്ത്രീകളിലാണ് യൂറിക് ആസിഡ് അളവ് ആറുവരെ ആകാൻ പാടുകയുള്ളൂ കൂടുന്നത് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനേ കാരണമാക്കുകയും ചെയ്യുന്നുണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലും യൂറിക്കാസിഡ് കൂടുന്നതിന് സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..