ഫാറ്റി ലിവർ ഉള്ളവർ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഫാറ്റിലിനെ പൂർണമായും ഇല്ലാതാക്കാം

ഫാറ്റി ലിവർ അതല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുക എന്നത് ഇന്ന് നമ്മുടെ ഇടയിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. പലർക്കും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും പറയുന്ന ഒരു കാര്യമാണ് ഞാൻ മദ്യപിക്കാത്ത ഒരാളാണ് എന്തുകൊണ്ട് എനിക്ക് ഫാറ്റി ലിവർ എന്ന അസുഖം വരുന്നു എന്നത്. ഫാറ്റി ലിവർ എന്നത് മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവരുന്ന അസുഖം ആയിട്ടാണ് കണ്ടുവരുന്നത് എന്നാൽ യഥാർത്ഥത്തിൽ ഇതെല്ലാം.

മദ്യപിക്കാത്ത ആളുകളിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.സാറ്റി ലിവർ സൂക്ഷിച്ചു കഴിഞ്ഞാൽ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്ന ഒന്നാണ്.എന്നാൽ ഫ്ലാറ്റിൽ ലിവറിനെ സൂക്ഷിച്ചില്ലെങ്കിൽ അത് ലിവർ സിറോസിസ് ക്യാൻസറിലേക്കും വഴിമാറി പോകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഫാറ്റി ലിവർ പറയുന്നത് മദ്യപിക്കുന്നവരിൽ മാത്രം വരുന്ന ഒരു രോഗമല്ല. അതുപോലെതന്നെ എണ്ണമിഴുക്ക് ഉപയോഗിക്കുന്നവരിലും അതുപോലെ മിതമായി ഇറച്ചി കഴിക്കുന്നവരിലും മാത്രം വരുന്ന രോഗമല്ല മലയാളികൾക്ക് ഈ രോഗം.

വരുന്നതിനെ പ്രധാനമായിട്ടുള്ള ഒരു കാരണം എന്നത്. നെലിബറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ ഫാറ്റി ലിവർ അതുണ്ടാകുന്നത് നമ്മൾ ശരീരത്തിലേ ഉല്പാദിപ്പിക്കുന്നതും കഴിക്കുന്നതും കൊഴുപ്പ്ലിബറിൽ അല്പാല്പമായി അടിഞ്ഞു കൂടുകയും അത് ഒരു ലെവലിന് അധികമായി മാറുമ്പോഴാണ് ഫാറ്റിലിവർ എന്ന് ആരോഗ്യപ്രശ്നം സൃഷ്ടിക്കപ്പെടുന്നത്.സാധാരണയായി 8 ശതമാനം വരെ വരുന്നതാണ്.

ഫാറ്റ് ലിവറിന്റെ ഫസ്റ്റ് ഗ്രേഡ് എന്ന് പറയുന്നത്.പിന്നെ അത് എട്ടു മുതൽ 12 വരെ ആകുമ്പോൾ അതിന്റെ അടുത്ത സ്റ്റേജിലേക്ക് നീങ്ങുന്നത് ആയിരിക്കും.12 മുതൽ 15 വരുമ്പോഴാണ് സ്റ്റേജ് എന്ന് പറയുന്നത്. ഇതിനുമുകളിൽ പോകുമ്പോൾ ലിവർ സിറോസിസ് ക്യാൻസർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *