ഹെമറോയിഡുകൾ അഥവാ പൈൽസ് എന്നുപറയുന്നത് മലത്തിന് അടുത്തോ ശരീരത്തിന്റെ അടിഭാഗത്ത് വീർത്തു തടിച്ചതോ ആയ സിരകളെയാണ് വിളിക്കുന്നത്. ഇത് ഒരു ജനതക തകരാറും കൂടിയാണ്. പൈൽസ് ഉണ്ടാവുക ആണ് എങ്കിൽ നിങ്ങൾക്ക് വേദന മലക്ടസ്രാവം ചൊറിച്ചിൽ എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങൾ എന്നു പറയുന്നത്. ഒരു പ്രായം എത്തുമ്പോൾ പൈൽസ് ഉണ്ടാകും എന്ന് ചില പഠനങ്ങൾ പറയുന്നു.
അധികസമയം ഇരുന്ന് ജോലിചെയ്യുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായിട്ട് ഉണ്ടാകുന്നു. ചൂട് കൂടുതൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ മൂലവും ഇത്തരത്തിലുള്ള പൈൽസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവുകയില്ല. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തെറ്റായ ആഹാരക്രമവും ജീവിതശൈലികളും കൊണ്ട് വ്യാക വ്യാപകമായി ഉണ്ടാകുന്ന ഒരു രോഗങ്ങളിൽ ഒന്നാണ് പൈൽസ്. ഇതിന് കൃത്യമായി ചികിത്സ കൊടുത്തില്ല എങ്കിൽ വളരെയധികം പ്രശ്നമാവുകയും സങ്കീർണതകൾ ആവുകയും ചെയ്യും.
ഇതിനു വേണ്ടുന്ന ചികിത്സകൾ ഇന്ന് വ്യാപകമായി ഉണ്ട് ഒരുപാട് ചികിത്സകൾ ഇന്ന് നിലവിലുണ്ട്. ഈ രോഗത്തിന്റെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങളാണ് ദഹനക്കുറവ് മലബന്ധവും മുതിര ഭാഗങ്ങളിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവും എല്ലാം തന്നെ രോഗം മൂർച്ഛിക്കുവാൻ ഉള്ള സാധ്യത കൂടുതൽ തന്നെയാണ്. നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക .
അതായത് ഉറക്കക്കുറവ് ഉണ്ടെങ്കിൽ ഉറക്കാൻ സമയത്തിന് ഉറങ്ങാനായിട്ട് ശ്രമിക്കുക മാനസിക പിരിമുറുക്കം ഇല്ലാതെ ജീവിക്കുവാൻ ആയിട്ട് ശ്രമിക്കുക മലബന്ധം വരാതെ നോക്കുക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റിയാൽ തന്നെ നമുക്ക് ഇതിൽനിന്ന് ഒരു പരിധിവരെ പൈൽസിന് ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും. ഇതിനെ ചികിത്സാരീതിയെ കുറിച്ച് ഡോക്ടർ വിശദമായി പറയുന്നു കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.