ഇന്നത്തെ കാലഘട്ടത്തിൽ സൗന്ദര്യ സംരക്ഷണത്തിന്റെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയും നിൽക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത്. മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം ഒത്തിരി മാനസിക വിഷമം അനുഭവിക്കുന്നവരും ഇന്ന് വളരെയധികം അധികമാണ് മുടികൊഴിച്ചിലിന് കാരണം കണ്ടെത്തി പരിഹരിച്ചാൽ മാത്രമാണ് മുടികൊഴിച്ചിൽ ഇല്ലാതാക്കാനും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുകയുള്ളൂ.
നമ്മുടെ മുടിയുടെ ആരോഗ്യത്തെ എപ്പോഴും ആശ്രയിക്കുന്നത് നമ്മുടെ പാരമ്പര്യം തന്നെയായിരിക്കും നമ്മുടെ പാരമ്പര്യത്തിൽ ലഭ്യമാകുന്ന ചില ഗുണങ്ങൾ അത് നമുക്കും നമ്മുടെ മുടിയുടെ കാര്യത്തിലും അനുഭവപ്പെടുന്നതായിരിക്കും.സാധാരണ ഒരു മനുഷ്യന്റെ തലയിൽ ഒരു ലക്ഷം മുതൽ ഒന്നരലക്ഷം വരെ മുടി ഉണ്ടാകും. മുടിയിടകൾ നമ്മുടെ സ്കിന്നിന് പുറത്തുവന്നു കഴിഞ്ഞാൽ അതിനെ ജീവനില്ല. മുടിയുടെ വളർച്ച എന്ന് പറയുന്നത്.
ഏകദേശം ഒരു മാസത്തിൽ ഒരു സെന്റീമീറ്റർ മാത്രമായിരിക്കും. അതിന് കൂടുതൽ ലഭിക്കുന്നതിന് നമ്മൾ എന്ത് ചെയ്താലും ഉത്തരം വരുന്ന സാധിക്കുന്നതല്ല. ഓരോ മുടിയും വളരുന്നതും മൂന്ന് സ്റ്റേജസ് ആയിട്ടാണ്. ആദ്യം നമ്മുടെ വളർന്നുകൊണ്ടിരിക്കുന്ന മുടി ഒരു മൂന്നു മുതൽ അഞ്ചു വർഷം വരെ വളർന്നുകൊണ്ടിരിക്കും. അത് ശേഷം രണ്ടാഴ്ചയ്ക്ക് ഒന്ന് രണ്ടാഴ്ചക്കുള്ളിൽ മുടിയുടെ വളർച്ച മുരടിക്കുന്നതായിരിക്കും.
ഇത്തരത്തിൽ ഈ റെസ്റ്റിംഗ് സമയം എന്ന് പറയുന്നത് നാലഞ്ചു മാസം വരെ എടുക്കുന്നതായിരിക്കും അതിനുശേഷം ആ മുടി കൊഴിഞ്ഞു പോകുകയാണ് ചെയ്യുന്നത്. മനുഷ്യന്മാരുടെയും മുടിയും മൃഗങ്ങളുടെ മുടിയും തമ്മിലുള്ള വ്യത്യാസം എന്നത് മൃഗങ്ങളുടെ മുടി എന്ന് പറയുന്നത് എല്ലാം മുടികളും ഒരു പ്രത്യേക സീസണിൽ ഒരുമിച്ച് കൊഴിഞ്ഞു പോകുന്നതായിരിക്കും. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.