കാര്യസിദ്ധി നേടാനുള്ള ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ചെറുനാരങ്ങ ഉപയോഗിച്ചാണ് ഈ കർമ്മം ചെയ്യുന്നത്. സാധാരണയായി ഗണപതി ഭഗവാന് നാരങ്ങ മാല ചാർത്തുന്നത് തടസങ്ങൾ നീങ്ങുന്നതിന് വേണ്ടിയാണ്. അതുപോലെ മംഗളകരമായ കാര്യങ്ങൾ നടക്കുമ്പോൾ അവിടെ ചെറുനാരങ്ങയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. തടസ്സങ്ങൾ നീങ്ങാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതുപോലെ നമ്മുടെ സ്വകാര്യ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങളെ പരിഹരിക്കാനാണ് ഈ കർമ്മം ചെയ്യുന്നത്.
ഇതുവഴി കാര്യ തടസങ്ങൾ നീങ്ങുകയും കാര്യവിജയം നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. ജോലി സംബന്ധമായ തടസ്സങ്ങൾ, തൊഴിൽപരമായ തടസങ്ങൾ, സാമ്പത്തികമായ തടസങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കാൻ ഇതു വഴി കഴിയുന്നതാണ്. നമ്മുടെ കാര്യം നടത്തേണ്ട അന്നു രാവിലെയായിരിക്കണം ഈ പൂജ നടത്തേണ്ടത്. ഇതിനായി സൂര്യോദയത്തിനു മുമ്പ് കുളിച്ച് വൃത്തിയായി പൂജാമുറിയിൽ വിളക്ക് കത്തിക്കുക.
Then turn east and keep Lord Vighneswara in mind. Then take the lemon with both hands together. And pray to God about our possibilities. Then hold the lemon tightly inside the right hand. Then the om gum ganapataya sarva kari siddhi. Chant the mantra “Guru Guru Swaha” 32 times sincerely. This is a mantra praying to Lord Ganesha to remove obstacles. Then carry the lemon in your hand until we go somewhere and come back.
Then place the lemon on the lamp spot. Then, in the next morning, put the lemon in a flowing river. If you can’t, you can put the lemon on the east side of the house. Be careful not to use it and kick it. This will help you achieve anything you want. Watch the video for more information.