അടുക്കളയിലെ മുട്ട പുഴുങ്ങിയ വെള്ളം ഇനി കളയണ്ട ഇതാ ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീട്ടിലെ ചെടികൾക്ക് അതുപോലെ തന്നെ പച്ചക്കറികൾക്കും വളരെയധികം നല്ലൊരു വളമായി നൽകാൻ സാധിക്കുന്നതാണ് മുട്ട പുഴുങ്ങിയ വെള്ളം എന്നത് എല്ലാവരും ഈ ഒരു കാര്യത്തെ അറിയാതെ പോവുകയാണ് ചെയ്യുന്നത് മുട്ട പുഴുങ്ങിയ വെള്ളം എല്ലാവരും കളയുകയാണ് ചെയ്യുന്നത് എന്നാൽ ഈ വെള്ളം ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ പൂന്തോട്ടം വളരെയധികം കളർഫുള്ളാകുന്നതിനും.

സാധിക്കുന്നതായിരിക്കും അതുപോലെ തന്നെ തോട്ടവും വളരെ നല്ല രീതിയിൽ തന്നെ ഫലങ്ങൾ ഉണ്ടാകുന്നതിന് ഈ ഒരു കാര്യം സ്വീകരിക്കുന്നതിലൂടെ ഈ ഒരു ജൈവവളം നൽകുന്നതിലൂടെ സാധ്യമാകുന്നതായിരിക്കും പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയുന്നില്ല എന്നതാണ് വാസ്തവം. അതുപോലെതന്നെ മുട്ടത്തോട് ഉണ്ടെങ്കിൽ ഈ മുട്ടത്തോട് ഒന്ന് പൊടിച്ചതിനു ശേഷം ഈ മുട്ട പുഴുങ്ങിയ.

വെള്ളവുമായി മിക്സ് ചെയ്തതിനു ശേഷം നമ്മുടെ വീട്ടിലെ ചെടികൾക്കും അതുപോലെതന്നെ പച്ചക്കറി ചെടികൾക്കും വാഴ എന്നിവയെല്ലാം ഇത് ഒന്ന് ഒഴിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്. ചൂടോടു കൂടി വെള്ളം ഒരിക്കലും ഒഴിക്കരുത് വെള്ളം തണുത്തതിനുശേഷം മാത്രമേ മുട്ട വെള്ളം ചെടികൾക്ക് ഒഴിച്ചുകൊടുക്കാൻ പാടുകയും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെതന്നെ നമ്മുടെ വീട്ടിലെ നേന്ത്രപ്പഴം.

പുഴുങ്ങുന്നത് ഈ വെള്ളം കളയേണ്ട ആവശ്യമില്ല നേന്ത്രപ്പഴും പുഴുങ്ങിയ വെള്ളവും നമുക്ക് ചെടികൾക്ക് നൽകാവുന്നതാണ് അവതാരം പൂക്കളും ഉണ്ടാകുന്നതിന് കാരണമാകുന്നതായിരിക്കും ഇത്തരത്തിലുള്ള മാർഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ പൊട്ടൻ ചീത്ത എന്ന് വിചാരിച്ചു കളയുന്ന ഇത്തരം വെള്ളങ്ങൾ വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.