നമ്മുടെ വീട്ടിലെ ശല്യക്കാരായ മാറുന്ന കൊതുക്,പല്ലി,പാറ്റ എലികളെ എന്നിവ എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാം എന്തിനെക്കുറിച്ചാണ് പറയുന്നത്. സാധാരണ എലി ശല്യം പരിഹരിക്കുന്നതിന് വേണ്ടി കടകളിൽനിന്ന് വിഷമം വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ തിരുത്തിയോടിപ്പിക്കുന്നതിനെ സാധിക്കുന്നതാണ് അതിനെ സഹായിക്കുന്ന കിടിലൻ മാർഗങ്ങളെ .
കുറിച്ച് മനസ്സിലാക്കാം. എലികളെ പെരുച്ചാഴിയെ ഒടിപ്പിക്കുന്നതിനുള്ള ഒന്നാമത്തെ ടിപ്സിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇതിനായി ഒരുപിടി ചോറ് ഒരു ബൗളിൽ എടുക്കുക. ഇതിലേക്ക് ഇനി ചേർത്തു കൊടുക്കേണ്ട പാരസെറ്റമോൾ ടാബ്ലറ്റാണ്. ഡോസ് കൂടിയതാണെങ്കിലും രണ്ടെണ്ണം കുറഞ്ഞതാണെങ്കിൽ 4 ചേർത്തു കൊടുക്കാം. ഗുളിക ചേർക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക നല്ലതുപോലെ പൊടിച്ചെടുത്തതിനുശേഷം മാത്രം ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഇത് നമ്മുടെ എടുത്തുവച്ച ചോറിലേക്ക് ചേർത്തുകൊടുത്ത ഇനി ഇതിലേക്ക് അല്പം ശർക്കര ചേർത്തു കൊടുക്കാവുന്നതാണ് ശർക്കര ഇല്ലെങ്കിൽ ഏതെങ്കിലും ബിസ്ക്കറ്റ് പൊടിച്ച് ചേർത്ത് കൊടുത്താലും മതിയാകും. അട്രാക്ട് ചെയ്യുന്നതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്ന് ശർക്കര. ആവശ്യത്തിന് ശർക്കര ചേർത്തു കൊടുക്കുക എല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് കുഴച്ച് ഒരു ബോൾ ആക്കി .
എടുക്കുകയാണ് ചെയ്യേണ്ടത് നമ്മുടെ വീട്ടിലും പറമ്പിലുള്ള എലുകളെയും പെരുച്ചാഴി ഓടിപ്പിക്കുന്നതിന് ഒരു മാർഗ്ഗം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുരുത്തി ഒടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണിത്. ഇത് എലി പെരുച്ചാഴി കഴിക്കും മൂലം വേഗത്തിൽ തന്നെ നമ്മുടെ പരിസരത്തു നിന്നും ഓടി പോകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.