വീട്ടിൽ വെള്ളത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓരോ വീട്ടിലും അനുകൂലമായ ഊർജ്ജം ഉണ്ടാകുന്നതിന് വാസ്തു ശരിയാകേണ്ടതുണ്ട്. അതുപ്പോലെ വീട്ടിൽ ഓരോ സാധനങ്ങളും അതിന്റേതായ സ്ഥാനങ്ങളിൽ തന്നെ ഇരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഉയർച്ചയും ഉന്നതിയും ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ വീട്ടിൽ വെള്ളത്തിന്റെ സ്ഥാനം ചില ഭാഗത്ത് മാത്രമേ ഉണ്ടാകാൻ പാടുള്ളു. അല്ലെങ്കിൽ പല തരത്തിലുള്ള ദോഷങ്ങൾ വീട്ടിൽ ഉണ്ടാകുന്നതാണ്. ഈയൊരു വിഷയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.

വെള്ളത്തിന്റെ സ്ഥാനം ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ അവിടെ സാമ്പത്തികമായ പ്രശ്നങ്ങളും കടബാധ്യതകളും ഉണ്ടാകുന്നതാണ്. വെള്ളം യഥാസ്ഥാനത്ത് ഉപയോഗിക്കുകയാണെങ്കിൽ അവിടെ ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. വീടിന്റെ വടക്കുഭാഗത്ത് അഥവാ കുബേര ദിക്കിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത് വളരെയധികം സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാക്കും. അതുപോലെ വീടിന്റെ കിഴക്കുഭാഗത്ത് വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത് വളരെയധികം ഉയർച്ചകൾ ഉണ്ടാക്കും.

It is also good to have water in the north and east. Thereby prosperity and peace will come to your family. But the south-west corner of the house or the corner of the house should not have water. This can cause a lot of harm to the family. This can cause economic misery and illness. Therefore, there should be no well, water tank or pipe connection in this area. Also, bathrooms and toilets should not be constructed in this area.

But it is very good to have water in the north and east of the house and to make such things. It is also good to have aquariums for water presence. The water flowing in these places causes the wealth to come in good form. Similarly, water should not be present in the south-east corner or in the corner of the fire. Also, water should not be produced in the south. You have to be careful about building a house. Only then will there be prosperity and elevation. Click the video link for more information.

Leave a Reply

Your email address will not be published. Required fields are marked *