ധനം കുമിഞ്ഞു കൂടാൻ സഹായിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. സൂര്യോദയ സമയങ്ങളിലും വൈകുന്നേരങ്ങളിലും വീടുകളിൽ വിളക്ക് കത്തിക്കാറുണ്ട്. മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് വിളക്ക് കത്തിക്കുന്നത്. വിളക്ക് കത്തിക്കുന്ന ഭാഗം മഹാലക്ഷ്മിയുടെ അനുഗ്രഹം കുടികൊള്ളുന്ന സ്ഥലമാണ്. അതുകൊണ്ടു തന്നെ മഹാലക്ഷ്മിക്ക്.
ഒരു ഇരിപ്പിടം തയ്യാറാക്കേണ്ടതുണ്ട്. ഇത് നമ്മുടെ വീട്ടിൽ വിളക്ക് വെക്കുന്ന ഭാഗത്തോ പൂജാ മുറിയിലോ ഒരുക്കാവുന്നതാണ്. ഇതിനായി പ്ലാവിന്റെ തടി ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം. പ്ലാവിന്റെ തടിയിൽ ലക്ഷ്മി കാടാക്ഷം അടങ്ങിയിട്ടുണ്ട്. ആദ്യമായി ഇതിനെ മൂന്നു ദിവസം വെള്ളത്തിൽ മുക്കി വെക്കുക. ബാക്കി വരുന്ന മൂന്നു ദിവസം ഇതിനെ ചാണകത്തിലും മുക്കി വെക്കുക.
Then on the seventh day wash the pure cow’s milk. Then, in the evening, the lamp can be lit on the outside. If you do this, you will drink dhanalakshmi in the family. All wealth and wealth will come in the house. There will be no loss of wealth in this house again. So everyone should be careful about these things to light the lamp. Watch the video for more information.