എത്ര തന്നെ ബ്ലോക്കായ ബാത്ത്റൂമും കിച്ചൻ സിംഗും മിനിറ്റുകൾക്കുള്ളിൽ തന്നെ ഓപ്പണാക്കാം.

ക്ലീനിങ്ങിന് വേണ്ടി നാം വാങ്ങിക്കുന്നത് ഒട്ടനവധി പ്രോഡക്ടുകൾ ആണ്. അത്തരത്തിൽ ഓരോ ക്ലീനിങ്ങിനും ഓരോ തരത്തിലുള്ള പ്രോഡക്ടുകൾ നമ്മുടെ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ക്ലീനിങ് പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വിലകൊടുത്ത് പ്രൊഡക്ടുകൾ വാങ്ങാതെ തന്നെ ക്ലീനിങ് ചെയ്യുന്നതിന് വേണ്ടിയുള്ള കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.

നമ്മുടെ വീടുകളിൽ പൊതുവെ കാണുന്ന ഒന്നാണ് ചുമരുകളിലും ടൈലുകളുടെ അറ്റങ്ങളിലും എല്ലാം പലതരത്തിലുള്ള കറകളും അഴുക്കുകളും പറ്റി പിടിച്ചിരിക്കുന്നത്. ഇവ ക്ലീൻ ചെയ്യുന്നതിന് വേണ്ടി സോപ്പോ സോപ്പ് പൊടിയോ മറ്റോ ഉപയോഗിക്കുകയാണെങ്കിൽ അഴുക്കിനോടൊപ്പം തന്നെ പെയിന്റും പറഞ്ഞു പോരുന്നതാണ്. എന്നാൽ ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ ഒരു തരത്തിലുള്ള പെയിന്റ് ഒന്നും തന്നെ പറഞ്ഞു പോരാതെ ചുമരിലെയും ഉള്ള എല്ലാ അഴുക്കുകളും നമുക്ക് നീക്കി കളയാവുന്നതാണ്.

ഇതിനായി പഴയ ദോശമാവോ ഇഡ്ലി മാവ് ആണ് നാം എടുക്കേണ്ടത്. രണ്ടുമൂന്നു ദിവസം പഴക്കം ചെന്നതോ അല്ലെങ്കിൽ പുളി ആയുധമായ ദോശമാവ് ഒരു കുപ്പിയിലേക്ക് വെച്ച് അതിന്റെ മൂടിയിൽ ചെറിയ ഹോളി ചുമരുകളിൽ അഴുക്കുപിടിച്ച ഭാഗത്തേക്ക് തേച്ചു കൊടുക്കുക. പിന്നീട് അഞ്ചു മിനിറ്റിനു ശേഷം ബ്രഷ് കൊണ്ട് ഉരച്ചതിനുശേഷം നനഞ്ഞ തുണി കഷ്ണം കൊണ്ട് തുടച്ച് എടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ ചുരമ്പലത്തെ പെയിന്റ് ഒട്ടും പോകാതെ തന്നെ എല്ലാ കറകളും നീങ്ങി കിട്ടുന്നതാണ്. അതുപോലെതന്നെ നമ്മുടെ വീട്ടിൽ നാം ഏറ്റവും അധികം നേരിടുന്ന മറ്റൊരു പ്രശ്നമാണ് കിച്ചൻ സിങ്കിലേയും ബാത്റൂമിലെയും ബ്ലോക്കുകൾ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.