നമ്മുടെ വസ്തുവിന് ദോഷം ഉണ്ടെങ്കിൽ സാമ്പത്തികപരമായും ആരോഗ്യപരമായും സമാധാനപരമായും ഒരുപാട് ദോഷങ്ങൾ ഉണ്ടാകും. ഇന്ന് ഒരുപാട് ആളുകൾ ഇത്തരം പ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വസ്തുവിന്റെ ദോഷം മാറ്റുന്നതിനുള്ള ഒരു കർമത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതുവഴി നമ്മുടെ വസ്തുവിൽ അടങ്ങിയിട്ടുള്ള എല്ലാ ദുഷ്ട ശക്തികളെയും.
ഉന്മൂലനം ചെയ്ത് ക്ലീനാക്കി എടുക്കാൻ സാധിക്കും. ഇത് ചെയ്താൽ നമ്മുടെ കുടുംബത്തിന് സർവ്വൈശ്വര്യം, രോഗ ശാന്തി എന്നിവയെല്ലാം ലഭിക്കും. ഈയൊരു ക്രിയ ചെയ്യുന്നതിനായി ആദ്യം 8 കല്ലുകൾ എടുക്കുക. ഈ കല്ലുകളെ ആദ്യം തന്നെ ശുദ്ധീകരിച്ച് എടുക്കണം. ഇത് ചാണകത്തിൽ മുക്കി ശുദ്ധീകരിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളമെടുത്ത് മൂന്നു തുളസിയില നിക്ഷേപിക്കുക.
After 10 minutes, you can put the stones in it and clean it. Or you can also clean these stones with rose water. Then put these stones in our lighting room and light the lamp. After praying well, you should keep it one day. Then we must deposit these stones in 8 directions of our property. First, invest in the south, east, north and west. Then the corners of the south, the corner of the north, the corner of the east, and the corner of the west.
Bury these stones. This will eliminate all dangers from our property. This will bring all the peace and tranquility of all things in our lives. Anyone can do this. Watch the video for more information.