ഈശ്വരാ നിറഞ്ഞ തുളുമ്പുന്ന ഒരു വൃശ്ചിക മാസത്തിൽ പുലരിയാണ് ഇന്ന് എത്തിനിൽക്കുന്നത് ഇന്ന് വൃശ്ചിക മാസം ഒന്നാം തീയതിയാണ്.നമ്മുടെ ജീവിതത്തിലേക്ക് സാക്ഷാൽ അയ്യപ്പസ്വാമി ഇറങ്ങിവരുന്ന ആ വൃശ്ചികപുലരിയാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.തിരുവാതിര ഉത്രാടം ചിത്തിര മകയിരം ചതയം അവിട്ടം മൂലം ചോതിയും പൂരുരുട്ടാതി ആയില്യം ഈ ഒമ്പത് നാളുകാരെ കുറിച്ചാണ്. ഈ നാളുകാര് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ.
അഥവാ നിങ്ങൾ തന്നെയാണ് ഈ നാളുകാരെന്നുണ്ടെങ്കിൽഇവിടെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നാമത്തെ നാൾ മൂലം നാളാണ്.മൂലം നക്ഷത്രക്കാരുടെ ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുന്നത് ഒരു നൂൽപാലത്തിലൂടെ സഞ്ചരിക്കുന്നത് പോലെയാണ് കാണാൻ സാധിക്കുന്നത് അതായത് ജീവിതത്തിൽ മറ്റൊന്നും കൂട്ടില്ല ഈശ്വരൻ മാത്രമാണ് നിങ്ങളുടെ കൂടെ എന്ന രീതിയിലാണ് നമുക്ക് കാണാൻ സാധിക്കുന്നത് ജീവിതത്തെപ്പറ്റി ഓർക്കുമ്പോൾ.
ഒരു ഭയം തോന്നുന്ന അവസ്ഥ നിങ്ങളുടെ ജീവിതത്തിൽ കാണപ്പെടുന്നത് പലതും ആലോചിക്കുമ്പോൾ വളരെ വല്ലാത്തൊരു മനപ്രയാസം അതുപോലെ തന്നെ പല കാര്യങ്ങളും ഓർഗന ഇഷ്ടപ്പെടാതെ പോകുന്ന സന്ദർഭങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു.പല ദിവസങ്ങളിലും ചെന്ന് കിടന്നു കഴിഞ്ഞാൽ ഉറക്കം പോലും വരാത്ത ഒരു അവസ്ഥയാണ് ഈ മൂലം നക്ഷത്രക്കാരുടെ ജീവിതത്തിലുണ്ടാകുന്നത് ആരും കൂട്ടിലെ ഈശ്വരൻ മാത്രമാണ്.
നിങ്ങളുടെ കൂടെ എന്നത് കൃത്യമായി നമുക്ക് ഇതിൽ നിന്ന് പറയാൻ സാധിക്കും മൂലം കാരുടെ കൈപിടിച്ചുകൊണ്ട് ഭഗവാൻ നിങ്ങളെ മുന്നോട്ടു കൊണ്ടുപോകുമെന്നതാണ്.നിങ്ങൾ ഒരു നൂൽ പാലത്തിൽ നിന്നും കൂടിയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് അവിടെ നിന്ന് ഒരിക്കലും നിങ്ങൾ താഴെ വിടുകയില ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകും എന്നുള്ളത് തീർച്ചയായും ഉറപ്പാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.