എത്ര പൊടി പിടിച്ച വാതിലുകളും ജനലുകളും എളുപ്പത്തിൽ ഈ ഒരൊറ്റ കാര്യം ചെയ്താൽ വൃത്തിയാക്കാം…

വേനൽ കാലമാകുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ നമ്മുടെ ജനലും അതുപോലെ തന്നെ വാതിലുകളിലെല്ലാം പൊടിയും പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇവ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ആദ്യം നമുക്ക് അടുക്കളയിൽ സ്വീകരിക്കാവുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം. നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന ഒന്നായിരിക്കും .

അച്ചാറിന്റെ കുപ്പികളും അതുപോലെ തന്നെ ഫ്ലാസ്ക്കുകളും എത്ര ക്ലീൻ ചെയ്തെടുത്തലും ചിലപ്പോൾ അതിൽനിന്നും അവയുടെ ഗന്ധം പോകണമെന്നില്ല ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത്തരം സന്ദർഭമാണ് നിനക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാൻ സാധിക്കും ഇതിനായിട്ട് ഇവ ക്ലീൻ ചെയ്തതിനുശേഷം ഇതിലേക്ക് .

അല്പം ടിഷ്യു പേപ്പർ അല്ലെങ്കിൽ ന്യൂസ് പേപ്പർ തന്നെ ചെറിയ ബോൾസ് ആക്കി ഇട്ടു കൊടുക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിൽ ഗന്ധത്തെ വലിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നല്ല രീതിയില് കുപ്പികളെ ക്ലീൻ ആവുകയും ചെയ്യും. അതുപോലെ തന്നെ അടുത്ത ടിപ്സ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ ജനലുകളുടെ സൈഡിൽ ആയിട്ട് അഴുക്കുകൾ പിടിക്കാറുണ്ട് ഈഴക്ക് നീക്കം ചെയ്യുന്നതിന്.

സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായിട്ട് ആദ്യം തന്നെ ചെയ്യേണ്ടത് ഇതിലേക്ക് അല്പം കോൾഗേറ്റിന്റെ പേസ്റ്റ് ആദ്യം പുരട്ടി കൊടുക്കുക അതിനുശേഷം നമ്മുടെ പഴയ ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് നമുക്ക് നല്ലത് രീതിയില് വളരെ എളുപ്പത്തിൽ തന്നെ സൈഡിലെക്കാട്ടവും അതുപോലെതന്നെ കറകളും എല്ലാം നീക്കം ചെയ്യുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.