പപ്പായ ഇല ഉപയോഗിച്ച് ഇതാ കിടിലൻ ടിപ്സുകൾ.

നമ്മുടെ വീടുകളിൽ നമുക്ക് എല്ലാവർക്കും ലഭ്യമാകുന്നു എന്ന് തന്നെയായിരിക്കും പപ്പായ ഇലകളെ പപ്പായ ഇലകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ചു ഞെട്ടിക്കും ടിപ്സുകളെ കുറിച്ചാണ് നമുക്ക് പറയാൻ പോകുന്നത് പലരും പപ്പായ ഇലകൾ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കും എന്ന് അറിവുണ്ടാകില്ല എന്നാൽ പപ്പായ ഇലകൾ ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കുന്ന കുറച്ചു നല്ല കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കും.

ഇതിനായി നല്ല മൂത്ത പപ്പയുടെ ഇലയാണ് എടുത്തിരിക്കുന്നത് ഇത് നമുക്ക് ചെറിയ പീസുകളായി ഒന്ന് കട്ട് ചെയ്ത് അതിനുശേഷം നമുക്ക് ഇതൊന്ന് എടുക്കല്ലിൽ ചതച്ചെടുക്കുകയാണ്. നമുക്ക് ചതച്ചെടുക്കേണ്ട ആവശ്യമില്ല അല്പം നീര് പുറത്തേക്ക് വരുന്ന രീതിയിൽ ചതച്ച് മതിയാകും. ഇനിയും നമുക്ക് ഒരു ഇരുമ്പ് ചട്ടിയാണ് എടുക്കേണ്ടത് നോൺസ്റ്റിക് പാത്രങ്ങൾ എടുക്കരുത്. ഇരുമ്പ് ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇനി വെളിച്ചെണ്ണ.

നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചേർത്ത് കൊടുത്ത് നമുക്ക് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം. ഈ ഇല നല്ല രീതിയിൽ ഒന്നും മൂപ്പിച്ചെടുക്കാൻ വേണ്ടത് എണ്ണ കാച്ചുന്നതുപോലെ നല്ല രീതിയിൽ മൂപ്പിച്ച് എടുക്കുക. എലച്ചതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ പപ്പായയുടെ ഇലയുടെ നീരാവിൽ ഇറങ്ങുന്നതായിരിക്കും. എല്ലാം നന്നായി മുറുകി വരുമ്പോൾ വെളിച്ചെണ്ണയുടെ നിറം മാറി പച്ച .

നിറത്തിലുള്ള വെളിച്ചെണ്ണ നമുക്ക് ലഭിക്കുന്നതായിരിക്കും. ഇനി ഈ എണ്ണ നമുക്ക് വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയാണ് ചേർത്തു കൊടുക്കുന്നത്. നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക ഈ എണ്ണ ഉപയോഗിച്ച് നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.