ഈച്ച,പല്ലി,പാറ്റ, കൊതുക് ശല്യം എളുപ്പത്തിൽ പരിഹരിക്കാം.

ഈച്ച ,പല്ലി , പാറ്റ എന്നിവയുടെ ശല്യം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമുക്ക് ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് നമ്മുടെ വീട്ടിലുള്ള ഒരു സാധനമാണ് പ്രധാനമായിട്ട് ആവശ്യമായിട്ടുള്ളത് ഗ്രാമ്പു ആണ് ഗ്രാമ്പൂ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കുന്നതിന്.

സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഗ്രാമ്പു ഇട്ട് തിളപ്പിച്ചെടുക്കുക. മുഴുവനായിട്ട് ആ വെള്ളത്തിക്ക് ഇറങ്ങണം അതുകൊണ്ടുതന്നെ കുറച്ച് സമയം ലോ ഫ്ലെയ്മിൽ ഇട്ടുകൊടുക്കുക. തിളക്കുമ്പോൾ നല്ലൊരു സ്മെല്ലായിരിക്കും വീട്ടിൽ ഉണ്ടാവുക. അതിനുശേഷം നമുക്ക് ഈ വെള്ളം ചൂടാറാൻ മാത്രമല്ല ഇനി ഇതിലേക്ക് വേറെ ഇൻഗ്രീഡിയൻസ് കൂടി.

ചേർക്കാനുണ്ട് കുറച്ചു വിനാഗിരിയാണ് എടുക്കേണ്ടത് അതായത് ഒരു ടീസ്പൂൺ വിനാഗിരി എടുക്കുക ഇതൊരു കപ്പിലേക്ക് എടുക്കുക ഇതിലേക്ക് രണ്ടു നാരങ്ങയുടെ നീരാണ് ആവശ്യമായിട്ടുള്ളത്. ചെറുതാണെങ്കിൽ രണ്ടെണ്ണം എടുക്കുക അല്ലെങ്കിൽ ഒരു നാരങ്ങയുടെ നീര് എടുക്കുക. കപ്പിലേക്ക് ഒഴിച്ചു കൊടുക്കുക ഇനി ചൂടാറാമ്പുവിന്റെ വെള്ളം അടിച്ചു ഈ കപ്പിലേക്ക് ഒഴിച്ചു.

ഇതിലേക്ക് കർപ്പൂരത്തിന്റെ ഗുളികകൾ കൂടി ചേർത്തു കൊടുക്കാവുന്നതാണ് നാലു ഗുളികകളാണ് ചേർത്തു കൊടുക്കേണ്ടത് ഒന്ന് പൊടിച്ച് ചേർത്തു കൊടുക്കുക. ഉപയോഗിച്ച് നമുക്ക് ഈച്ചയുടെ ശല്യം മാത്രമല്ല ഉറുമ്പ് പാത്രം എന്നിവയുടെ ശല്യം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.