നമ്മുടെ വീട്ടിൽ അടുക്കളയിൽ സ്വീകരിക്കാവുന്ന കുറിച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ ടിപ്സ് നമ്മുടെ ജീരകവും മറ്റും വാങ്ങുമ്പോൾ ഒത്തിരിനാള് സ്റ്റോർ ചെയ്തു വയ്ക്കേണ്ട ആവശ്യമുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് പാത്രങ്ങളിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ ഇട്ടു വയ്ക്കുകയാണെങ്കിൽ യാതൊരു വിധത്തിലുള്ള കേടുകൂടാതെ എത്രനാൾ വേണമെങ്കിലും നമുക്ക് വീടുകളിൽ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധിക്കും.
അതുപോലെതന്നെ വാങ്ങിയത് നല്ലതുപോലെ കഴുകിയെടുത്ത് വെയിലത്ത് വച്ച് ഉണക്കിയതിനു ശേഷം ഇതിൽ രണ്ടു മൂന്നു ഗ്രാം സൂക്ഷിക്കാണെങ്കിൽ ഒത്തിരി നാൾ നമുക്ക് കേടുകൂടാതെ തന്നെ സൂക്ഷിക്കുന്നതിന് സാധിക്കും. അതുപോലെതന്നെ പച്ചടി പരിപ്പ് പയർ എന്നിവ വാങ്ങുമ്പോഴും ധാന്യവർഗ്ഗങ്ങളും സൂക്ഷിക്കുമ്പോഴും ഇതിനകത്ത് പ്രാണി ചെറിയ രീതിയിലുള്ള വണ്ട് അതുപോലെ എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അത്ഒഴിവാക്കുന്നതിനും.
ഒന്ന് രണ്ടു വെളുത്തുള്ളിഅല്ല പച്ചരിക്ക് അകത്ത് അല്ലെങ്കിൽ ഇത്തരത്തിലുള്ള ധാന്യവർഗങ്ങളിൽ ഇട്ടുവയ്ക്കുകയാണെങ്കിൽ അവയിലെയും ഇനി പ്രാണികൾ ഒന്നും കടക്കാതെ നല്ല രീതിയിൽ തന്നെ നമുക്ക് സ്റ്റോർ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.അടുത്തത് നമ്മുടെ വീട്ടിലെ കാലങ്ങളായി ഉപയോഗിക്കുന്നതായിരിക്കും എന്നാൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജ് നല്ല രീതിയിൽ ക്ലീൻചെയ്യുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ.
തയ്യാറാക്കാം.വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇതിനായി ഒരു പാത്രം എടുക്കാതിരിക്കുക ഇതിലേക്ക് അല്പം വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്അതിനുശേഷം ഇതിലേക്ക് അല്പം ഉപ്പുപൊടിയും അതുപോലെ തുണികളിൽ ഉപയോഗിക്കുന്ന കംഫർട്ട് ഒഴിച്ചു കൊടുക്കുന്നത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായിട്ട് കാണുക..