ചിങ്ങമാസം എല്ലാം നക്ഷത്രക്കാരുടെയും ഫലം..

ചിങ്ങമാസത്തിലെ സമ്പൂർണ്ണ ഫലം പരിശോധിക്കും. മൂന്നരാശയിലുള്ള നക്ഷത്ര ജാർക്കാണ് ഏറ്റവും കൂടുതൽ ഭാഗ്യം വരുന്നത്. അവരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനുള്ള വഴികൾ തുറക്കപ്പെടുന്നു. ഏതൊക്കെ നക്ഷത്രത്തിൽ ഭാഗ്യ കടാക്ഷങ്ങൾ വരുന്നത് എന്ന് നോക്കാം. ഒന്നാമതായി കൂറിൽ വരുന്ന അശ്വതി ഭരണി കാർത്തിക നക്ഷത്രങ്ങൾ ആണ്. ഇവരുടെ ജീവിതത്തിൽ വളരെയധികം ഭാഗ്യങ്ങൾ അനുകൂലമായി വരുന്ന സമയമാണ് എന്നാലും ഈ നക്ഷത്ര ജാതകം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി.

   

വ്യായാമവും ഭക്ഷണ ക്രമീകരണവും എല്ലാം ശീലമാക്കേണ്ട സമയമാണ്. ഊഹക്കച്ചവടത്തിൽ നഷ്ടം വരാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കേണ്ട ഒരു സമയമാണ്.മുൻകൂട്ടിയെ പണം മുടക്കിയുള്ള പ്രവർത്തിയിൽ നിന്ന് പിന്മാറേണ്ടതാണ്. അനാവശ്യ ചിന്തകൾ ഒഴിവാക്കുന്നതിന് സ്വയം പരിശ്രമിക്കണം സന്താനങ്ങളുടെ ഈശ്വര പ്രവർത്തനങ്ങൾ വളരെയധികം വേണ്ടിവരുന്ന സമയമാണ്. അടുത്തത് മാടക്കൂരിൽ വരുന്ന കാർത്തിക രോഹിണി നക്ഷത്രമാണ്.

നിങ്ങൾക്ക് ഗ്രഹനിർമ്മാണം പൂർത്തിയാക്കുന്നതിനുള്ളസാഹചര്യങ്ങളും ഉണ്ടാകുന്നതായിരിക്കും. വാഹനം മാറ്റി വാങ്ങാൻ ചിന്തിക്കുന്നവർക്ക് അനുകൂല സമയമാണ് തൊഴിൽ രംഗങ്ങളിൽ അനുകൂലമായ മാറ്റം നിങ്ങൾക്ക്ലഭ്യമാകും ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ലഭ്യമാകും.ഉദരരോഗങ്ങൾ വരാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്തതും ഇതിനെക്കുറിച്ചുള്ള മകീര്യം തിരുവാതിര പുണർതം നക്ഷത്രമാണ്.

കുടുംബത്തിൽ പല സാഹചര്യങ്ങളും വീട്ടിൽ നിന്നും മാറി താമസിക്കുന്നതിനുള്ള പല അവസരങ്ങളും വന്നുച്ചേരും. തൊഴിൽ മേഖലയുടെ ബന്ധപ്പെട്ട് മാനസിക സംഘർഷം ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. അനാവശ്യമായി ആദ്യം ദുഷ് ചിന്തകളും നിങ്ങളെ അലട്ടുന്ന സമയമാണ് അതെല്ലാം സ്വയം നിയന്ത്രിച്ചുകൊണ്ട് മുന്നോട്ടുപോകുക. അടുത്തത് കർക്കിടക കൂറിൽ വരുന്ന പുണർതം പൂയം ആയാലും നക്ഷത്രമാണ്. നിങ്ങളുടെ അശ്രദ്ധകൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ നല്ല അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കാരണമാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *