വസ്ത്രങ്ങളിലെ പുതുമ നഷ്ടപ്പെടാതെ എത്ര വലിയ കറയും നീക്കാൻ ഇങ്ങനെ ചെയ്താൽ മതി.

വളരെയധികം ബുദ്ധിമുട്ടി ചെയ്യുന്ന ഒന്നാണ് വസ്ത്രങ്ങളിലെ കറകൾ നീക്കുക എന്നുള്ളത്. പലതരത്തിലുള്ള മാർഗ്ഗങ്ങളും പ്രൊഡക്ടുകളും ആണ് ഇത്തരത്തിൽ വസ്ത്രങ്ങളിലെ കറകൾ എളുപ്പം നീക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കാതെ വരുന്നു. അത്തരം സാഹചര്യങ്ങളിൽ വസ്ത്രങ്ങളിലെ എത്ര വലിയ കരയും നീക്കാനും അതുപോലെ തന്നെ വർക്ക് കൂടുതലുള്ള വസ്ത്രങ്ങളിൽ നിന്ന് കറകളെ അകറ്റുന്നതിന് വേണ്ടിയിട്ടുള്ള കുറച്ച് റെമഡികളാണ് ഇതിൽ നൽകിയിരിക്കുന്നത്.

നമ്മുടെ വീടുകളിൽ ഏറ്റവും അധികം നമ്മെ ബുദ്ധിമുട്ടുന്ന ഒരു കരയാണ് ഷർട്ടുകളുടെയും ബനിയനുകളുടെയും കോളറിൽ ഉണ്ടാകുന്ന അഴുക്കുകളും കറകളും. മറ്റ് ഭാഗങ്ങളെ പോലെയല്ല കോളറുകളിൽ പെട്ടെന്ന് തന്നെ അഴുക്കുകൾ പറ്റി പിടിക്കുന്നു. ഇവൻ നീക്കുന്നതിന് വേണ്ടി നാം കല്ലിലിട്ട് നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്.

എന്നാൽ ഇത് നല്ലവണ്ണം കുറയ്ക്കുമ്പോൾ കോളറുകൾ പെട്ടെന്ന് തന്നെ കേടായി പോകുകയും അവസ്ത്രം ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ കോളറുകളിലെ കറകളിലെ മുകളിൽ അല്പം വെള്ളം ഒഴിച്ച് അല്പം കോൾഗേറ്റ് വൈറ്റ് പേസ്റ്റ് തേച്ച് പിടിപ്പിച്ച 10 15 മിനിറ്റ് റസ്റ്റ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് നീങ്ങി കിട്ടുന്നതാണ്.

അതുപോലെതന്നെ പലപ്പോഴും യൂണിഫോമുകളും മറ്റു വസ്ത്രങ്ങളും സോപ്പുപൊടി ഉപയോഗിച്ച് കഴുകുമ്പോൾ അത് പെട്ടെന്ന് തന്നെ അതിലെ നിറമങ്ങുകയും അത് ഡള്ളായി പോവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ മാസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വസ്ത്രങ്ങളുടെ പുതുമ എന്നും നിലനിൽക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.