ഗ്യാസ് സ്റ്റൗ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഇതാ കിടിലൻ വഴി…

നമ്മുടെ വീട്ടിലെ ഗ്യാസ് സ്റ്റൗ ഇടയ്ക്ക് ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും ഒട്ടുമിക്ക ആളുകളും ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിന് വേണ്ടി സർവീസ് ചെയ്യുന്ന ആളുകളെ വിളിക്കുകയാണ് ചെയ്യുന്നത് എന്നാൽ നമുക്ക് വീണ്ടും മാർക്ക് തന്നെ വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും . അതായത് ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തില്ലെങ്കിൽ അതായത് ബർണർ എല്ലാം ക്ലീൻ ചെയ്തില്ലെങ്കിൽ.

ഗ്യാസ് ഒത്തിരി പാഴാക്കുന്നതായിരിക്കും ശരിയായ രീതിയിൽഫ്ലെയിം വരുന്നതിനെ തടസ്സം നേരിടുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നത് എടുക്കുന്നതിനെ സാധിക്കും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന്.

സാധ്യമാകുന്നതായിരിക്കും.നമുക്ക് ഇത്തരത്തിൽ ഗ്ലാസ് ബർണറും അതുപോലെ തന്നെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്ത് എടുക്കുന്നതിന് ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ടോയ്ലറ്റ് ക്ലീനർ ആണ് അല്പം ടോയ്ലറ്റ് ക്ലീനർ ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കുന്ന രീതിയിൽ തന്നെ നമ്മുടെ ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും.ഗ്യാസ് സ്റ്റൗ ക്ലീൻ ചെയ്യുന്നതിന് നമുക്കൊരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാവുന്നതാണ്.

ഇതിനായിട്ട് തന്നെ ആദ്യം ഒരു ബൗൾ എടുക്കുക അതിലേക്ക് ബർണർ മുക്കിയിരിക്കാൻ പാകത്തിനുള്ള ചൂടുവെള്ളമാണ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുന്നത് . നിതിലേക്ക് വെള്ളമൊഴിച്ചു കൊടുക്കുകയാണ് വേണ്ടത് അതിനുശേഷം ഇതിലേക്ക് അല്പം വിനാഗിരിയും അതുപോലെ തന്നെ ബേക്കിംഗ് സോഡയും ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായികാണുക.