ഷർട്ട് ഉപയോഗിച്ച് നമുക്ക് പുത്തു പുത്തൻ മോഡേൺ ടോപ്പ് തയ്യാറാക്കുക…

നമ്മുടെ വീട്ടിലെ ഒരു പഴയ ശബ്ദ ഉപയോഗിച്ച് നമുക്ക് വളരെ അധികം മോഡൽ ചുരിദാർ ടോപ്പ് തയ്ച്ച് എടുക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പഴയ ഷർട്ടുകൾ ഉപയോഗപ്പെടുത്തുന്നതിനും അതുപോലെ തന്നെ നമുക്ക് ഇത്തരത്തിൽ വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യുന്നതിനും സാധിക്കും.ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് രണ്ട് സ്ലീവ്സും വെട്ടി മാറ്റുക എന്നതാണ്.

വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വളരെയധികം ശ്രദ്ധിച്ച് കട്ട് ചെയ്ത് മാറ്റുക അതിനുശേഷം നമുക്കിനി കട്ട് ചെയ്യേണ്ടത് കോളർ ആണ് കോളറിന്റെ കറക്റ്റ് ഭാഗത്ത് നല്ലതുപോലെ തന്നെ നമുക്ക് കട്ട് ചെയ്ത് മാറ്റുക അതിനുശേഷം നമുക്ക് ഷർട്ടിന്റെ ബട്ടൻസ് എല്ലാം നല്ലതുപോലെ ഇടുക എന്നാൽ മാത്രമാണ് നമുക്ക് ശരിക്ക് അളവിൽ നെക്ക് കട്ട് ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.

അതിനുശേഷം നമുക്ക് സാധാരണ ചുരിദാർ കട്ട് ചെയ്യുന്നതുപോലെ തന്നെ നമുക്ക് ഈ ഷർട്ട് രണ്ടാക്കി മടക്കി ഇടാവുന്നതാണ്.അത് ശരിയായ ലെവലിൽ നല്ലതുപോലെ തന്നെ ഇടേണ്ടതാണ് അതിനുശേഷം നമുക്ക് ആദ്യം മാർക്ക് ചെയ്യേണ്ടത് ഷോൾഡർ ആണ്.നമുക്ക് വളരെയധികം മോഡലായ നല്ലൊരു ചുരിദാർ ടോപ്പ് കട്ട് ചെയ്ത് എടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതായിരിക്കും.

നമുക്ക് ഇനി നമ്മുടെ എല്ലാ ഷട്ടിൽ അടയാളപ്പെടുത്തി കട്ട് ചെയ്ത് മാറ്റാവുന്നതാണ് ഇങ്ങനെ കട്ട് ചെയ്ത് മാറ്റിയതിനുശേഷം നമുക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും അതിനുശേഷം നമുക്ക് ആവശ്യമായ അളവിൽ നമുക്ക് നമ്മുടെ സ്ലീസും കട്ട് ചെയ്ത് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവനായി കാണുക.