ബ്ലൗസ് തയ്ക്കാൻ ഇനി സ്റ്റിച്ചിങ്ങും വേണ്ട കട്ടിങ്ങും വേണ്ട ലെഗിൻസ് ഉണ്ടെങ്കിൽ കിടിലൻ വഴി..

വെറും നിമിഷങ്ങൾ കൊണ്ട് എങ്ങനെ നമുക്ക് നല്ല സാരി ബ്ലൗസ് കട്ട് ചെയ്യുന്നതിനും അതുപോലെ തന്നെ സ്റ്റിച്ചിങ് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് പറയുന്നത് ഇന്ന് വസ്ത്രങ്ങൾ നമ്മുടെ ഇഷ്ടത്തിന് ധരിക്കണമെങ്കിൽ നമ്മൾ തന്നെ നല്ല രീതിയിൽ സ്റ്റിച്ചും കട്ടിങ് ചെയ്യുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ഒരു മെഷീൻ ഉണ്ടെങ്കിൽ നമുക്ക്.

മറ്റാരെയും ആശ്രയിക്കാതെ തന്നെ ഒരു കാര്യം ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും എങ്ങനെയാണ് ഇത് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ഇതെല്ലാം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണെന്ന് പലരും വിചാരിക്കുന്നുണ്ടായിരിക്കും എന്നാൽ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ട് ഇല്ലാതെ നമുക്ക് നമ്മുടെ ഇഷ്ടത്തിനുള്ള കളറിലുള്ള ബ്ലൗസ് തയ്ക്കാതെ തന്നെ .

നല്ല രീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് അതായത് നമ്മുടെ വീട്ടിലെ ലെഗ്ഗിൻസ് ഉണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിന് വളരെയധികം എളുപ്പമായിരിക്കും ഒട്ടും തന്നെ പ്രയാസമില്ലാതെ നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിലെ ലഗ്ഗിൻസ് ഉപയോഗിച്ച് നമുക്ക് സാരി ബ്ലൗസ് അതുപോലെ സ്റ്റിച്ച് ചെയ്യാതെയും കിട്ടുന്നതാണ് ആദ്യം തന്നെ.

നല്ല രീതിയിൽ നിവർത്തി ഇടുക സ്റ്റിച്ച് ഒക്കെ നോക്കി നല്ല രീതിയിൽ നിവർത്തി ഇട്ടതിനു ശേഷം മടക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്. മടക്കി ഇടുമ്പോൾ അതിന്റെ മൂഡ് ഭാഗം ശരിയായ രീതിയിൽ വരുത്തക്ക രീതിയിൽ വേണം അതിനുശേഷം നമുക്ക് അവിടെ ഒരു ഗർവ് ഷേപ്പിൽ കട്ട് ചെയ്ത് നീക്കം ചെയ്യാം അതാണ് നമ്മുടെ കഴുത്തിലെ ഭാഗം വരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.