ഉപ്പും കർപ്പൂരവും ചേർന്ന മിശ്രിതം ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഒരു ക്ലീനിങ് സൊല്യൂഷൻ തന്നെ തയ്യാറാക്കിഎടുക്കാൻ സാധിക്കുന്നതായിരിക്കും ഈ ക്ലീനിങ് സൊലൂഷൻ ഉപയോഗിച്ച് നമ്മുടെ വീട്ടിലെ മുഖവും മൂലയും അതുപോലെ തന്നെ എല്ലാ ഷെൽഫുകളും എല്ലാം ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനായി ഒരു ആദ്യം തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കി .
എടുക്കുന്നതിനായി ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് കല്ലുപ്പാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം അതിലേക്ക് കർപ്പൂരം ചേർത്തു കൊടുത്തു നല്ലതുപോലെ പൊടിച്ചെടുക്കുക. മൂന്ന് ടേബിൾ ടീസ്പൂൺ കല്ലുപ്പിന് 20 പീസ് കർപ്പൂരം എന്ന അളവിലാണ് എടുക്കേണ്ടത്.വെള്ളം നനവില്ലാത്ത കുപ്പിയിലെ സൂക്ഷിക്കുകയാണെങ്കിൽ നമുക്ക് ഒത്തിരി കാലം ഉപയോഗിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഈ പൗഡർ ഉപയോഗിച്ച് .
നമുക്ക് ഒത്തിരി കാര്യങ്ങൾ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും.കല്ലുപ്പ് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുകയാണെങ്കിൽ ബ്ലൈഡിന് നല്ല മൂർച്ച ലഭിക്കുന്നത്.കല്ലുപ്പും കർപ്പൂരം പൊടിച്ചെടുത്തത് കൊണ്ട് മിക്സിയുടെ ജാറിന് ഒരു മണം ഉണ്ടാകും ഇത് പോകുന്നതിനായി അല്പം ബേക്കിംഗ് സോഡയുംഅല്പം ചൂടുവെള്ളം ഒഴിച്ച് 5 മിനിറ്റിനു ശേഷംവൃത്തിയാക്കി ആണെങ്കിൽ കർപ്പൂരത്തിന് മണം പൂർണമായും ജാറിൽ നിന്ന് പോകുന്നതായിരിക്കും.ഇനി ഉപ്പും
കറുപ്പൊരുത്തനെ മിക്സ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ച് കിടിലൻടിപ്സുകളെ കുറിച്ച് മനസ്സിലാക്കാം. സ്ഥിരം ഉപയോഗിക്കുന്ന പേസ്റ്റ് ഒരല്പം മിക്സിലേക്ക് ചേർത്ത് പല്ലുതേക്കുകയാണെങ്കിൽ പല്ലിലുണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിനു സാധിക്കും വയനാറ്റം പോലെയുള്ള പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..