ആരോഗ്യ സൗന്ദര്യപരിപാലനത്തിന് പേരയില..

ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും പേരയുടെ ഇല വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരത്തിൽ ദിവസം രണ്ട് പേരുടെയില കഴിക്കുന്നത് കൊണ്ടുള്ള ഞെട്ടിക്കും ഗുണങ്ങളെ കുറിച്ചാണ് പറയുന്നത്.അവിടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്നാണ് പേരമരം തൊടികളിലും വീട്ടുമുറ്റത്തും അധികം നന്നായി വളരുന്ന ഒരു മരം തന്നെയാണ് പേരമരം എന്നത് ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടിപ്പോകുന്നതായിരിക്കും.

ആരോഗ്യപരിപാലനത്തിന് പേര് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പ്രശ്നങ്ങൾ മുതൽ പ്രമേഹം കൊളസ്ട്രോൾ പ്രതിരോധിക്കുന്നതിനും അതുപോലെ തന്നെ കാൻസർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വരാതിരിക്കുന്നതിനും പേരെയും പേരയുടെ ഇലയും എല്ലാം വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പേരയുടെ വേര് മുതൽ ഈ ഇല വരെ എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്നു എന്നാണ് ഇതിൽ ധാരാളമായി വൈറ്റായി ഫൈബർ മാഗ്നെ പൊട്ടാസ്യം.

എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് പോരാതെ തന്നെ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. ഒരു പേരക്ക തിന്നാൽ 3 ആപ്പിളിന്റെ ഗുണം ലഭിക്കുമെന്നാണ് പറയുന്നത്.പേരയുടെ ഇല കഴിക്കുന്നത് കൊണ്ട് ഞെട്ടിക്കും ഗുണങ്ങളാണ് ലഭിക്കുന്നത് പേരുടെ ഇലയിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് പ്രസ്റ്റീജ് ഡ്രസ്സ് എന്നിവിടങ്ങളിലെ ക്യാൻസറിനെ ഒരു അളവ് വരെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കും.

മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും വളരെയധികം സഹായകരമാണ്. ശരീരഭാരം കുറയ്ക്കുന്നതിനും ഉറക്കമില്ല എന്ന ക്രമപ്പെടുത്തുന്നത് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് കൂടാതെ തന്നെ ഇത് നല്ല ചരമ സംരക്ഷണ ഉപാധി കൂടിയാണ് ചർമ്മത്തിൽ ഉണ്ടാകുന്ന വികസിനും മുഖക്കുരു എന്നിവയ്ക്കും എല്ലാം പേരയില മുഖത്ത് ചർമ്മത്തിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.